ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
164
നെരന്നെരത്തും ചെരും പൊളിയൊടതു ജനം
- കെട്ടുവൻ വാക്കിനെയും
ചെറിൽ ചെരുന്ന നീരും കളയുക ഗുണമെ-
- ന്നൊർത്തു ദൂരെ ത്യജിക്കും.
മാതാ നിന്ദിക്കുമച്ഛൻ വെടിയുമധനനിൽ
- സൊദരൻ മൗനിയാക്കും
ഭൃത്യൻ പാരം ഹസിക്കും നിജസുതനുമവൻ
- ചൊല്ലുകിൽ കെൾക്കയില്ലാ
കൊപിക്കും ഭൎയ്യാ ബന്ധക്കളുമധികമല്ല-
- ട്ടൊർത്തു കണ്ടാലൊളിക്കു-
ന്നെന്നെൎത്തത്ഥങ്ങൾ നെടീടണമഖിലജനം
- വന്ദനം ചെയ്യുമപ്പൊൾ.
ഇങ്ങനെ പ്രസിദ്ധങ്ങളായ വൃത്തങ്ങൾക്കു ലക്ഷണലക്ഷ്യങ്ങൾ ഭവിക്കുന്നു. അലങ്കാരകാണ്ഡം സമാപ്തം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |