ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
163
കൊള്ളെണം പരമൗഷധം പരമതിൻ
- വെരും കളഞ്ഞീടണം
കിള്ളാമെന്നളവിൽ കിളുത്ത മരവും
- നുള്ളിക്കളഞ്ഞീടുകിൽ
കൊള്ളാമെറെ വളർന്നുപൊകിലതിനെ-
- ത്തള്ളാൻ പ്രയാസപ്പെടും.
കണ്ണിന്നും കടി കൎണ്ണവെദന പര-
- ശ്രീ കാൺകിലും കെൾക്കിലും
ദണ്ഡം നെഞ്ചിലുമുണ്ണുവാൻ പണി തുലൊം
- കഷ്ടം ഖലന്നിങ്ങനെ
അന്ന്യൻ ധന്ന്യനടുക്കലെങ്കില്യണ്യവും
- കിട്ടുന്നു മുട്ടുന്നു നാ-
ളന്ന്യൊന്ന്യം സുഖമെന്നു മാന്ന്യനു പര-
- ശ്രീയിങ്കലൊറ്റം രസം.
(൨൬) ആദ്യങ്ങൾ നാലറുമെഴും
- പതിനാറെന്നിയെ ക്രമാൽ
- പതിന്നാലാദിയായ് നാലു-
- മന്ത്യം രണ്ടു ഗുരുക്കളും
(൨൭) ഇരുപത്തൊന്നു വൎണ്ണങ്ങൾ
- പാദങ്ങൾക്കിവ നാലിനും
- വയ്പെഴിയും പതിന്നാലിൽ
- സ്രഗ്ദ്ധരാവൃത്തലക്ഷണം
പതിനാറൊഴിച്ചു പതിന്നാലു തുടങ്ങി നാലു വർണ്ണൺങ്ങൾ എന്നതിന്ന പതിന്നാലു, പതിഞ്ചു, പതിനെഴ, പതിനെട്ട ഇവകൾ എന്നൎത്ഥം. അന്ത്യം രണ്ടെന്നും ഇരുപതുമിരുപത്തൊന്നും എന്നാകുന്നു. ശെഷം സ്പഷ്ടം. ഉദാഹരണം--
ആദിക്കദിക്കുകാരും വെടിയുമൊരു ധനം
- പൊലുമില്ലെന്നു വന്നാ-
ലാധിക്കാധിക്യമുണ്ടാം പുനരവശതയാൽ
- ചെന്നടം നിന്ദ ചെയ്യും
- ചെന്നടം നിന്ദ ചെയ്യും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |