താൾ:Kerala Bhasha Vyakaranam 1877.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

151

                     (൭)   പതിന്നാലാദി  നാലീന്നും
                            പന്ത്രണ്ടാം പിന്നെയാറിനും
                           ദ്രു  താർത്ഥം ലഘുവാക്കീടി--
                            ലിഷ്ടം പൊലെയുത്തമം
   സംശയമുള്ളതിന താല്പയ്യാർത്ഥം  :  മാത്രവിംശതി--ഇരുപതമാതൃ
   കൾ പാദങ്ങളിൽ വരുന്ന വൃത്തങ്ങളിൽ നാലു ഭെദം ഉള്ളത പറ
   യുന്നു.  ശിഖരിണി -- ഇനിന്നു  ഇഷ്ടാനുസാരെണ  പാദങ്ങളിൽ
   ആദ്യഭാഗം ദ്രതത്തിന്നായി ലഘ്വക്ഷരംവർദ്ധിപ്പിച്ച പതിന്നാലൊ
  അധികമൊ അക്ഷരമാക്കണം. അതുതന്നെ വിപരീതമാക്കിഅന്ത്യ
  ഭാഗത്തിൽ ലഘ വർദ്ധിപ്പിച്ചാൽ രണ്ടാമത്തെ ഉൽപ്ല, തയാകും.
  പാദങ്ങളിലെ യുഗ്മം എന്നാൽ രണ്ട, നാല, ആറ, എട്ടു ഇങ്ങനെ
 എരട്ടയായ അക്ഷരങ്ങൾ. അത മിക്കതും ലഘുവാക്കി പ്രയൊഗി
  ച്ചാൽ അതിന്നു സാധാരണിയെന്ന വൃത്തനാമമാകുന്നു. മദ്ധ്യത്തി
   ങ്കലെ അയുഗ്മം എന്ന മൂന്നു, അഞ്ച, ഏഴു ഇത്യാടദി. മിക്കതും
   ലഘ്വക്ഷരങ്ങളാക്കീട്ടുള്ളതിന്ന മംഗളയെന്ന പെരാകുന്നു. ശെഷം
   സ്പഷ്ടം oരം  ഭെദങ്ങളെകൊണ്ട എട്ടു വൃത്തം പന്തണ്ട വിധമാക്കി
    പറഞ്ഞിരിക്കുന്നു. ക്രമെണ ഉദാഹരണം---
   വിളംബിതം :
                 മാതാംഗാ ഭാസ്യൻ ദെവൻ മംഗ്യാധാനപ്രീതൻ
                 മാതാംഗീവാചന്ദെവീ മാനാഥാൻ ഗൌരീകാന്തൻ
                മാതാവാം ലക്ഷ്മീതാനും ശർവാണി ദെവീതാനും
               മാലെല്ലാംനീക്കിക്ഷിപ്രംമൊദത്തെനൾകീടെണം101  


   ഇതിൽ രണ്ടൊ മുന്നൊ കൂടെ ലഘുവായാലും  ൨൪   മാത്രയ്ക്കുമെൽ
   ഒള്ളതൊക്കെ വിളംബിതയാകുന്നു. 192  
  -----------------------------------------------------------------------------------------
        191.   ' കേക' യാണിതെന്ന് ശ്രദ്ധിക്കുക.

        192.    സിദ്ധാന്തചരമായി കേകയിൽ  20നും  28നും  ഇടയ്ക്കു 
   മാത്രകൾ  വരാമെങ്കിലും  സാധാരണമായി 22 ഓ  24--ഓ   
  മാതൃകളാണ് വരുക എന്ന് ' വൃത്തമഞ്ജരി '




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/163&oldid=162108" എന്ന താളിൽനിന്ന് ശേഖരിച്ചത്