ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
152
133 സന്നതാ : ശ്രീമയമായ രൂപം തെടും പൈങ്കിളിപ്പെണ്ണെ സീമയില്ലാത സുഖം നൾകണിമിനിക്കു നീ ശ്യാമളകൊമള നായീടുന്നാ നാരായണൻ താമരസാക്ഷൻ കഥ കെൾപ്പാനാഗ്രഹിച്ചു ഞാൻ.
ഇതിൽ ചില പാദങ്ങളിൽ ലഘ്വക്ഷരങ്ങൾ അധികമുള്ളതിനാൽ
മാത്രയ്ക്കു ഭെദമുണ്ടെങ്കിലും ഗാനരീത്യാ ചൊല്ലുമ്പൊൾ ഇരുപത്തനാലു മാത്ര ശരിയായിരിക്കും. അതിനാൽ നാലു മാത്രവരെ കൊറഞ്ഞാലും ഇരുപതിൽ അധികമൊണ്ടായാൽ സന്നതയ്ക്ക വിരൊധമില്ലാ. ഇതി ന്മണ്ണം വിളംബിതയിലും ചിലടത്ത ലഘ്വക്ഷരാധിക്യംകൊണ്ട മാത്രനാലൊളം കൊറഞ്ഞാൽ ദൊഷമില്ലെന്ന വ്യവസ്ഥയാകുന്നു. ഇതിന്മണ്ണം അന്യവൃത്തങ്ങളിലും ഊഹിക്കണം.
134 ശിഖരിണീ : വരികരികിലൊമലെ ശാരികപൈതലെ സുരുചിരഗുണാലയെ സുഭ്ര, നിന്നാലയെ കഥിതമിതു ഭാഷണം കലിമലവിനാശനം മ്മ ഹൃദയ മൊഷണം ചെയ്കയാലിക്ഷണം.
ഉൾപ്ല,തം :
ഇതുതന്നെ ' ശാരികപൈതലെ വരികരികിലൊമലെ ' ഇങ്ങനെ പൂർവ്വാംഗം ഉത്തരാംഗമാക്കി പ്രയൊഗിച്ചാൽ ഉൽപ്ല, തയാകുന്നു എന്നുമാത്രം ഭെദം. ഇതിലും ' വരിക നീയൊമലെ ' എന്നാക്കി ഒര
193. ' മാത്ര നാലു കുറഞ്ഞെങ്കിൽ-----' എന്ന് ലക്ഷണം ചെയ്തതും (അതായത് 24 മാതൃകൾ) ' ...൨൪ മാത്രയ്ക്കുമെൽ ഒള്ളതൊക്കെ വിളംബിതയാകുന്നു ' എന്ന് പ്രസ്താവിക്കുന്നതും പൊരുത്തപ്പെടുന്നില്ല. സന്നതയ്ക്കു ദാഹരിച്ചതും കേകയിൽ (വിളംബിതയിൽ) ഉൾപ്പെടുത്താമല്ലൊ. 20 മാത്രവരെ വരെ കുറയാമെങ്കിലോ, അത് വൃത്തമഞ്ജരീകാരന്റെ ലക്ഷണത്തോടെ
ക്കുകയും ചെയ്യും.
194. സംസ്കൃതവൃത്തസംജ്ഞ സ്വീകരിച്ചിരിക്കയാണ്. മജെരീകംരന്റെ ' മിശ്രകാകളി ' തന്നെ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |