താൾ:Kerala Bhasha Vyakaranam 1877.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

125


  ഊനം       കുറവ        കയർക്കുക      കോപിക്കുക
  ചെലൊടു   }
 പരിശൊടു   } വഴിപൊലെ   കിട്ടുവൊൻ      കിട്ടുന്നവൻ
 അള്ള       സംശയം     നിഴലിച്ചു        ഛായവന്നു  
 ഉമ്പർ       ദെവകൾ      നമ്മുടെ        തങ്ങളുടെ   
 കഴൽ        തലമുടി       ചെറ്റു         കറെ
 അല്ലൽ       സംകടം      കശല്         ഏഷണി
 വാർ        നീളമുള്ളത     വ്യാജമാട്ടം     വ്യാജംപൊലെ
മന്ന         ഭൂമി         കനിവ്        ദയാ
വിണ്ണ        സ്വർഗ്ഗം       കഴിവരാ      കഴികയില്ലാ
തെന്നല      കാറ്റ         ഓലുക       ഒലിക്കുക
ആവൊളം     ശക്തിപൊലെ   ചാഞ്ചാടുക     കളിക്ക
ഇണ്ടല       വ്യസനം      പുഴി         ചുറ്റി
തണ്ടാർ        താമര       ആഴി         സമുദ്രം
എന്നിയെ  }               ഊഴി         ഭൂമി
എന്ന്യെ   }    ഒഴിച്ചു       ചെഞ്ചമ്മെ     വഴിപൊലെ
ചാരത്ത      സമീപത്ത    ചെമ്മെ        നന്മ
മാൽ         ദുഃഖം        അമ്പിളി       ചന്ദ്രൻ
ചാരിത്രം      പാതിവ്രത്യം    ചിത്രം        നല്ലത
മതി          ചന്ദ്രൻ      അടൽ        യുദ്ധം
അരശൻ       രാജാവ      പ്രകാരം       വിധം
വില്ലാളി       വില്ലന്മാരിൽ   പണ്ടാർ    പണ്ടപൊലെയുള്ള
                മുമ്പെൻ
കൂട്ടാളി        കൂട്ടരിൽ മുമ്പൻ കന്നൽ      മത്സ്യം
പൊറ്റി         ദൈവം      തൊഴി      സഖി
ചില്ലി          പുരിയം      എപ്പെറ്     ഒറക്ക
മംക           സ്ത്രീ         എത്രയും     ഏറ്റവും
പൈതൽ       ശിശു        വരി        മാൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/137&oldid=162079" എന്ന താളിൽനിന്ന് ശേഖരിച്ചത്