ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
124
ഉദാ : (നളചരിതം) ഗംഗാതരൻ താനുമയൊടു ചെർന്നതും. എന്നാൽ, നളൻ തന്റെ സന്താപശാന്തിക്ക, കാണുന്നതിന്ന നീ വെഗം വരുതാക എന്നും പ്രയൊഗിക്കാം. ഇതിന്മണ്ണം പർവ്വതം തന്നിൽ വസിക്കും. ഇതിന്മണ്ണം നപൂംസകത്തിൽ കർമ്മതിന്നും ക്രിയക്കും അതെന്നും ഇതെന്ന് വരും : വനമതിൽ ചെന്നു, വന്നിത, കണ്ടത. പഞ്ചമിക്ക കാൾ എന്നടത്ത കാട്ടിൽ. എന്ന വരുന്നു : (നള ചരിതം) ഇന്ദ്രശച്യാദി സംബന്ധത്തിനെ കാട്ടിൽ. ആൽ എന്നതിന്നഇകിൽ, ഉകിൽ, ആകിൽ എന്നു വരാം : വന്നാൽ വരികിൽ-- വരുകിൽ വന്നാകിൽ. എന്റെ എന്നടത്ത എന്നുഭെ എന്നു വരും : എന്നുടെ ഇഷ്ടം സഫലമായി സഖെ ഇത്യാദി. ഇതിൽ ചിലത ക്രമെണ വാക്കിലും നടപ്പായിട്ടും ഉണ്ട്
ഇനി കവനത്തിലെ വിശെഷപദങ്ങൾ
-------------------------------------------------------------------------------------------- പദം അർത്ഥം പദം അർത്ഥം
കെല്ല കെളി അണ്ടർ ദെവകൾ കൊലുക കൊള്ളുക അല്ല ഇരുട്ട മുറ്റും ചുഴലവും അണി അലംകാരം ആക്കം സാമർത്ഥ്യം കൊണ്ടൽ മെഘം ചിക്കനെ തെരുതെരെ അത്തൽ ദുഃഖം 0രംഷൽ ശംകാ അത്രെ മാത്രം ആണ്ടഴുക വാഴുക ചട്ടറ്റ അവധിയില്ലാത്ത താലൊലം ലീലാഭെദം ഇരവ രാവ കൊനാൻ നാഥൻ വയമ്പ് വലിപ്പം അയ്മ്പ് കൃപ കില്ല് സംശയം വാട്ടം ക്ഷീണം തിണ്ണം പുഷ്ടി വഹ വക കറ്റകഴചി മെഘവെണ്ടി ഇമ്പം നല്ല നല്ലാർമണി സുന്ദരി ആവത ശക്തി തൈയ്യൽ സ്ത്രീ നടെ മുമ്പെ തലകർ പ്രധാനികൾ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |