താൾ:Kerala Bhasha Vyakaranam 1877.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

126

 -------------------------------------------------------------------------------------
  കണവൻ     ഭർ‌ത്താവ        വള്ള        വിഷം
  കൂറ്റലർ       ശത്രു           അകതാർ     മനസ്സ
  മാറ്റലർ      ശത്രു            താഴ്മവൻ     താഴ്ന്നവൻ
 താർ, മലർ     പുഷ്പം           കാഴ്മവർ    കാമുന്നവൻ
 അരക്കൻ     രാക്ഷസൻ       പൊർമുല     മത്സരിച്ച 
                                     വളർന്ന മുല
 ഉറ്റവർ     ബന്ധുക്കൾ        മൂർത്ത     മൂർച്ചയുള്ളത
 ഉലക്      ലൊകം          കരൾ        നുണ
 അരിക്കൻ    സൂര്യൻ         അന്തണർ   ബ്രാഹ്മണർ
 എരുത      കാള           മിഴി         അരിക്
 ഇണ       ദ്വയം          മിഴി          കണ്ണ
 അഴൽ      ദുഃഖം           ആൾ      (സ്ത്രീ സൂചകവും
 അഴക      ഭംഗി                   മനുഷ്യൻ എന്നും)
 ഉരക്കുക     പറയുക
 തുനിയുക    ആരംഭിക്ക        ഇത്തരം       0രം വണ്ണം
 അമർ      യുദ്ധം           അഞ്ചിതം      മനോഹരം
 വെല്ലുക     കൊല്ലുക         അയക്കുക      ഗവിക്കുക 
 നലം       നല്ലതു           വായ്ക്ക          വളരുക
 വില്ലംകം    അനർത്ഥം        നൽകുക      കൊടുക്കുക
 മങ്ങിപ്പിക്ക   ക്ഷീണിപ്പിക്ക      ഓരാതെ      ഓർക്കാതെ
 താടാട്ടു       ദുർവ്യാപാരം      കാളുക        കത്തുക
 നുകരുക     പാനം ചെയ്ത      കാട്ടുമാറില്ല     കാട്ടാറില്ല
 ഒരുമ്പടുക     ഒന്നിക്ക        കൊടുക്കുമാറും   
ആണ്        എഴുന്ന്                     തക്കവണ്ണ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/138&oldid=162080" എന്ന താളിൽനിന്ന് ശേഖരിച്ചത്