ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
99
| എണങ്ങ് | ഏണങ്ങി | എണങ്ങുന്നു | എണങ്ങും |
| തൂങ്ങ് | തൂങ്ങി | തൂങ്ങുന്നു | തൂങ്ങും |
| ഞടുങ്ങ് | ഞടുങ്ങി | ഞടുങ്ങുന്നു | ഞടുങ്ങും |
| എറങ്ങ് | എറങ്ങി | എറങ്ങുന്നു | എറങ്ങും |
| വിളങ്ങ് | വിളങ്ങി | വിളങ്ങുന്നു | വിളങ്ങും |
| റാഞ്ച് | റാഞ്ചി | റാഞ്ചുന്നു | റാഞ്ചും |
| കൊഞ്ഞ് | കൊഞ്ഞി | കൊഞ്ഞുന്നു | കൊഞ്ഞും |
| ആട് | ആടി | ആടുന്നു | ആടും |
| ഓട് | ഓടി | ഓടുന്നു | ഓടും |
| ഞൊട് | ഞൊടി | ഞൊടുന്നു | ഞൊടും |
| തെട് | തെടി | തെടുന്നു | തെടും |
| ചാട് | ചാടി | ചാടുന്നു | ചാടും |
| പാട് | പാടി | പാടുന്നു | പാടും |
| മാട് | മാടി | മാടുന്നു | മാടും |
| മൂട് | മൂടി | മൂടുന്നു | മൂടും |
| കെട്ട് | കെട്ടി | കെട്ടുന്നു | കെട്ടും |
| കിട്ട് | കിട്ടി | കിട്ടുന്നു | കിട്ടും |
| ഞെട്ട് | ഞെട്ടി | ഞെട്ടുന്നു | ഞെട്ടും |
| തട്ട് | തട്ടി | തട്ടുന്നു | തട്ടും |
| പൂട്ട് | പൂട്ടി | പൂട്ടുന്നു | പൂട്ടും |
| വെട്ട് | വെട്ടി | വെട്ടുന്നു | വെട്ടും |
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
