ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
100
| കത്ത് | കത്തി | കത്തുന്നു | കത്തും |
| ചെത്ത് | ചെത്തി | ചെത്തുന്നു | ചെത്തും |
| കൊത്ത് | കൊത്തി | കൊത്തുന്നു | കൊത്തും |
| ഊന്ന് | ഊന്നി | ഊന്നുന്നു | ഊന്നും |
| തൊന്ന് | തൊന്നി | തൊന്നുന്നു | തൊന്നും |
| തുമ്മ് | തുമ്മി | തുമ്മുന്നു | തുമ്മും |
(ഭൂതത്തിൽ യാദെശം)
| പൊക് | പൊയി | പൊകുന്നു | പൊകും |
| തുപ്പ് | തുപ്പി | തുപ്പുന്നു | തുപ്പും |
| തപ്പ് | തപ്പി | തപ്പുന്നു | തപ്പും |
| ഒപ്പ് | ഒപ്പി | ഒപ്പുന്നു | ഒപ്പും |
| ആറ് | ആറി | ആറുന്നു | ആറും |
| ഏർ | ഏറി | ഏറുന്നു | ഏറും |
| ഊർ | ഊറി | ഊറുന്നു | ഊറും |
| പൊറ് | പൊറി | പൊറുന്നു | പൊറും |
| കയറ് | കയറി | കയറുന്നു | കയറും |
| പതറ് | പതറി | പതറുന്നു | പതറും |
| വെതറ് | വെതറി | വെതറുന്നു | വെതറും |
| മാറ് | മാറി | മാറുന്നു | മാറും |
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
