ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
98
രണ്ട് മാത്രയായുള്ള സ്വരത്തിനുമെൽ ഉള്ള യ കാരം അന്തമായധാതുവെങ്കിൽ ആ സ്വരത്തിനു ഞ-പ്രത്യയം മെൽ വരുമ്പൊൾ യകാരത്തിനു ലൊപം വരണം.
ഉദാഹരണം:
| തെയ് | തെഞ്ഞു | തെയുന്നു | തെയും |
| മെയ് | മെഞ്ഞു | മെയുന്നു | മെയും |
| പായ് | പാഞ്ഞു | പായുന്നു | പായും |
| കായ് | കാഞ്ഞു | കായുന്നു | കായും |
| മായ് | മാഞ്ഞു | മായുന്നു | മായും |
ഇഗണം. ഇതിൽ വ്യഞ്ജനാന്തധാതുക്കൾ തന്നെ
| നടുക | നടുകി | നടുന്നു | നടുകം |
| തൂക | തൂകി | തൂകുന്നു | തൂകും* |
| പാക | പാകി | പാകുന്നു | പാകും* |
| വൈക | വൈകി | വൈകുന്നു | വൈകും |
| നൊക്ക | നൊക്കി | നൊക്കുന്നു | നൊക്കും |
| ഏങ്ങ് | ഏങ്ങി | ഏങ്ങുന്നു | ഏങ്ങും |
| വാങ്ങ | വാങ്ങി | വാങ്ങിന്നു | വാങ്ങും |
| പരുങ്ങ | പരുങ്ങി | പരുങ്ങുന്നു | പരുങ്ങും |
| വണങ്ങ | വണങ്ങി | വണങ്ങുന്നു | വണങ്ങും |
| പെണങ്ങ | പെണങ്ങി | പെണങ്ങുന്നു | പെണങ്ങും |
ഇവ വകാരാന്തവും ആകാം
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
