താൾ:Kandamrutham 1906.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൩)

ഗ്രന്ഥം പരോപകാരാർത്ഥമായിട്ടു ഭഗവാൻ വ്യാസ മഹർഷിജന്മസിദ്ധനായ തന്റെ പുത്രനെ നിമിത്ത മാക്കി ഉണ്ടാക്കിയരിക്കന്നു.ഇതിന്റെ പാരായണ യോഗ്യതാദേശഭാഷാഭിമാനം മുതലായതുകൊണ്ടു ആേങ്ഗ്ളയാദീടരഭാഷകളിലെന്നപോലെ ഈ പുസ്തകരത്നത്തെ യഥാശക്തി ഭാഷാർയ്യാപദ്യത്തിൽ രചിച്ചുബ്രഹ്മവിന്നികഷോപലങ്ങളുടെ സമക്ഷം സ മർപ്പിച്ചിരിക്കുന്നു.സന്തഃപ്രമാണമിതി.

ഗ്രന്ഥകർത്താ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/9&oldid=161808" എന്ന താളിൽനിന്ന് ശേഖരിച്ചത്