(൨) ഹ്മമീമാംസയെന്നോ അഥവാവേദാന്തദർശനമെന്നോ
പ്രസിദ്ദ നാമം ധരിച്ചിരിക്കുന്നു ബ്രഹ്മ സൂത്രങ്ങൾ
ആകുന്നു. ഇങ്ങിനെയുള്ള ൫൫൫ സൂ ത്രങ്ങളും സമന്വയാവിരോധ സാധനമുക്തി നിരൂ പണങ്ങളെന്ന നാലാദ്ധ്യായാങ്ങളും ഏകൈകാധ്യായ ത്തിലും ര-വീതം ക്രമായി സ്പഷ്ടബ്രഹ്മലിംഗശ്രുതി സമന്ന്വയം ൧; ഉപാസ്യബ്രഹ്മവാചകാസ്പഷ്ടബ്ര ഹ്മഗമകശ്രതിസമന്വയം ൨; ജ്ഞേയബ്രഹ്മപ്രതി പാദകാസ്പഷ്ടശ്രതിസമന്വയം ൩; അവ്യക്താഭി സന്ദിഗ്ദ്ധപദസമന്വയം ൪; വേദാന്ത സമന്ന്വയ വിരേധ പരിഹാരം ൫; സാംഖ്യാദിസതദൌഷ്ട്യപ്രദ ർശനം ൬; പഞ്ചമഹാഭ്രതഗീവശ്രതികളുടെ വിരോ ധപരിഹാരം ൭; ലിംഹസരീരശ്രുതി വിരോധ പരി ഹാരം ൮;ജീവഗത്യാഗതിവൈരാഗ്യനിരീപണം ൯; തത്ത്വം പദാർത്ഥശോധനം ൧ഠ; പരാപരബ്രഹ്മ വിദ്യാഗുപസംഹരം ൧൧; നിർഗ്ഗുണവിദ്യയുടെ
അന്തരങ് ഗ ബഹിരങ ഗ സാധനനിരീപണം ൧൨; ജീവന്മുക്തിനിരൂപണം ൧൩; ഉൽക്രാന്തിജതിനി
രൂപണം ൧൪; സഗണോടസകന്മാർക്കു ദേവയാന
മാർഗ്ഗപ്രതിപാദനം ൧൫; ബ്രഹ്മപ്രാപ്തി-ബ്രഹ്മലോ
കസ്ഥിനിരുപണം ൧൬; എന്നപതിനാറുപാദ
ങ്ങൾ അടങ്ങിയേദാന്ത ശിരോലംകാര രത്നമായ ഈ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.