താൾ:Kandamrutham 1906.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഓം ബ്രഹ്മമീമാംസാഭാഷാവൃത്തി.

ഹരിഃ-ഹയഗജവദനഹരന്മാർ ദയയൊടു ശി വയും വിരിഞ്ചിവല്ലഭയും -ശരീരകമീമാംസഷാ വിവൃതിൽ തുണയ്ക്കേണം =ആകാശവായു വ ഹ്യാംബ്വന്നങ്ങളെതിൽ ചരുട്ടുപാന്വെപ്പം-ഉണ്ടാം തന്തിരൂവടിയാം കുമാര സംജ്ഞംസ്മരിപ്പുചിത്തതു ഞാൽ =മം (൨)|| സാധനചതുഷ്ടയം വന്നതിനു മേൽ ബ്രഹ്മ വസ്തുവേ അറിവാൻ ഇഛയതുണ്ടാവകണം വേദം൧ സത്യാനൃതങ്ങൾ കാട്ടുകയാൽ ൧-ജന്മസ്ഥിതില യമെതിൽ നിന്നിജ്ജീവജഗത്തുകൾക്കുദിക്കുന്നു. ബ്ര ഹ്മമതാണെന്തെന്നാലൃഗ്വേദാദിക്കു മൂലമാവുകയാൽ അല്ലെങ്കിലൃക്കുതൊട്ടവയാതൊന്നറിവാൻ നിമിത്ത മെന്നതിനാൽ -ബ്രഹ്മ മതുതന്നെ ൨വേദാവസാന ജ(ഗ)ം വാക്യമാകവേയതിനെ (൨-൩)-൩ഷ ഡ്വിധലിംഗത്താലും ചൊൽവാൻ താല്പർയ്യമൊത്ത


    ൧. സത്വമായും മിഥ്വയായുംിരിക്കുന്ന ചിജ്ജഡങ്ങളെ അഠിയി

ക്കയാ.൨. വേദാന്തത്തിലുള്ള സാമാന്യ വിശേഷവചനം,൩,ഉപ

ക്രമോപസംഹാരം.-;പ്രകരണാരംഭത്തിലെ അർത്ഥതന്നെപറഞ്ഞുവ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/10&oldid=161746" എന്ന താളിൽനിന്ന് ശേഖരിച്ചത്