താൾ:Kandamrutham 1906.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൪൬)നതെന്നോർപ്പൂ ൮ ഹരിഃ-മൂന്നാമദ്ധ്യായത്തിൽ തത്ത്വം വദാർത്ഥശോധമെന്ന൨ാം പാദം തീർന്നു.ഹരി-കർമ്മാങ്ങളിലൊക്കെ൧ച്ചോന്നദന൨സംയോഗാദി(വ്യ)പും൩പ്രയത്നത്തിൽ.സാമ്മ്യാൽ൪സംവേദാന്തപ്രമാണവിജ്ഞാനമൊന്നുതാനാകം.ഗുണഭേദത്താൽവിദ്ദ്യൈകത്വം പററില്ലയെങ്കിൽദോഷം൩എന്തെന്നാകി,ലൊരോശാഖയിലുംഗുണഭേദമെമെത്തിടുന്നതിനാൽ.മേലുംശിരോവ്രതം ചെയ്യാത്തവനിതിനെപ്പാച്ചടരുതെന്നു്-സ്വാദ്ധ്യായധർമ്മമായ്ശ്രുതിയോർപ്പൂ വേദവ്രതോപദേശത്തിൽ-൫അധിക-തിവിഷയൈതൽശബ്ദാദിയിനാൽ ൬യാഗമട്ടുതന്നിയമം.൭സാർവ്വവേദായല്പദമെന്നുംശ്രുതി കാട്ടിടുന്നു വിദ്ദ്യൈക്ക്യം൧ ശാഖാന്തരോപദിഷ്ടങ്ങളാം ഗുണങ്ങളുടെമേളനംസമമാം.വിജ്ഞാനത്തിൽ കാർയ്യംവിധശേഷമതാകുഗ്നിഹോത്രംപോൽ-കാണ്കവിശിഷ്ടജ്ഞാനോപകാരമാകും പ്രയോജനത്തിന്നുൾ.ഭേദംവരായ്കയാലേമേളനരൂപോപ

൧വോദനാ വിധി ൨സംയോദം-പ്രയോജനസംയോഗം(തങ്ങളാൽ ജ്യേഷ്ഠനും ശ്രേഷ്ഠനുമാകുമെന്നു ശ്രു പ)ആദികൊണ്ടുരൂപസമാഖ്യകളുടെ ഗ്രഹണമുണ്ടാകുന്നൂ.൩ പുരുഷയത്തിന്റെ തുല്യതയാൽ .൪ സർവ്വവേദാന്ത പ്രമാണത്താലും പ്രത്യുപാദ്യമായജ്ഞാനം .൫അധികാരം ൬സൌർയ്യാദിയായവ ഏകാഗ്നിസംബദ്ധങ്ങളായിരിക്കുന്നതുപോലെ ൭ വേദങ്ങളൊക്കെ യാതൊരു(ബ്രഹ്മ)പദത്തെപ്ര 7*


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/55&oldid=161795" എന്ന താളിൽനിന്ന് ശേഖരിച്ചത്