താൾ:Kandamrutham 1906.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

( ൪൭) ൮സംഹൃതിഃ കാർയ്യാ-൨-ഉദ്ഗീഥവിദ്യകാണ്ണ്വഛാന്ദോ ഗ്ഗ്യശ്രുതികളിൽ പറഞ്ഞവകൾ- ശബ്ദത്താൽഭിന്ന ത്വം കൊള്ളുന്നവയെങ്കിലല്ല, സംഗ്രാമം- തൊട്ടതി നുടെയ വിശേഷാലെന്നായ്ശങ്കിക്കിലില്ല, വിദ്ദൈക്ക്യം- ൯പ്രക്രമഭേദത്താലേപരോവരിയസ്ത്വമാദിയെന്നോ ണംരൊന്നാവുകയാലേ വിദ്ദ്യൈക്ക്യംന്യായമെങ്ക ലതു നീക്കീ- മുൻസൂത്രത്തിലതും ൧൦കാഠകസംജ്ഞൈകത മെന്നപോൽ തന്നെ- ൩- ഓമെന്നിയക്ഷരമു ദ്ഗീഥമുപാക്കയെന്നു മുദ്ഗീഥം - ആണു വിശേഷണ മഖിലശ്രുതി സാധാരണയിനാലെ നിർദ്ദോഷം- ൪- ഒരിടം ചൊന്നനസിഷുത്വാദികളാകം ഗുണങ്ങൾ മ റ്റിടമാം- സർവ്വത്രയൊരേ പ്രാണൻ തൻ വിജ്ഞാന മതു തന്ന ഭേദത്താൽ -൫- ബ്രഹ്മസ്വരുപഭുതാന ന്ദാദികലൊക്കെയെങ്ങു മൊരുഃപാലെ- സർവ്വാഭേദ മിരിക്കെഗ്ഗുണ ൨ബാഹുല്യാല്പത്വങ്ങൾ‌ വന്നിടുന്നതി നാൽ- സഗുണത്തിൽ വരും പരമാത്മാവിൽ വരാ ൩പ്രിയശിരസ്ത്വ മുഖ്യങ്ങൾ- തൈത്തിരിയത്തിൽ ______________________________________________________________

തിപാദിക്കുന്ന ൮ ഉപാസംഹാരം വേണം.. ൻ. ഉപക്രമ ‌(ആരംഭ).൧ഠ. കാഠകമെന്ന പേരിന്റെ ഏകത്വം പോലെതന്നെ.

ആനന്ദമായ കോശധർമ്മങ്ങളായ തസ്യപ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/56&oldid=161796" എന്ന താളിൽനിന്ന് ശേഖരിച്ചത്