(൧൨) ച്ചുള്ളൂഹൃദയംമനുഷ്യരുടെയാകും-ശാസ്ത്രമവിശേഷമെ ങ്കിലുമങ്ങുള്ള൧ നരാധികാരിതാവഴിയായ്-൭-ശ്രീഭഗ വാൻ ബാരോയണനിവമേ ലായദേവമുഖ്യർക്കും-ഹൃ ദയമപേക്ഷി൨ ച്ചർത്ഥിതവരവേ ശാസ്ത്രാധികാരമോ ർക്കുന്നൂ-ഋത്ത്വിക്കുകൾപോലിന്ദ്രൻതൊട്ടവരുടെ ദേ ഹമെത്തിരിപ്പാലേ- കർമ്മത്തിൽ വിരോധം വരുമെ ന്നാലിലേന്ക ദേവാതാത്മാവിൻ- പലപലരൂപമട ഞ്ഞിടൽ മഹിമാവിവയുടെയിതെന്നുകാണുകയാൽ'- ശബ്ദവിരോധമിതെന്നാലില്ല൩തിൽ നിണൊക്കെയു ത്ഭവിക്കുകയാൽ-പ്രത്യക്ഷശ്രുതിയാലും സ്മൃത്യനുമാ നത്തിനാലുമേവമിതു്-ഇക്കാരണത്തിനാൽതാൻനി ത്ത്യതശബ്ദത്തിനുള്ളതായ്തീർന്നു- സമനാമരൂപഭാവം നിമിത്തമായ് പോലുമന്ന്യകല്പത്തിൽ-൪ഉണരുംകാല വ്യവഹൃതിപോലെ ശ്രുതിയാൽ തഥാസ്മൃതിയിനാ ലും-൫ മധുവിദ്യാദിയിലാദിത്ത്യന്നന്ന്യാദിത്ത്യ സേവ യൊക്കാതെ- പോവുകമൂലംജൈമിനിദേവന്മാർക്കന ധികാരമോർക്കുന്നൂ-ആദിത്ത്യാദിപദത്തിനു ജ്യോതി സ്സിൽ നൽപ്രയോഗമുള്ളതിനാൽ- താനുംവിദ്യയി ല൬ ധികൃതിദേവന്മാർക്കില്ലയെന്ന നന്നായി- ദേവരി __________________________________________
൧. മനുഷ്യാധികാരിത്വം ൨. അർത്ഥിത്വാദിയുണ്ടാകവേ. ൩, നാ
ദത്തിൽനിന്നെന്നു ദ-ബ്ര-വൃ- ശബ്ദബ്രഹ്മമയേ ദേഹത്തിൽനിന്നെന്നു മതാന്തരം. ൪. ബോധിക്കുന്നകാലവ്യവഹാരം. ൫. ആദിത്യൊദേവമ
ധുവെന്നു തുടങ്ങി ഛാന്ദോഗ്യത്തിൽ ചൊല്ലിയതിൽ. ൬. അധികാരം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.