താൾ:Kandamrutham 1906.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൧൧) യാത്മാലോകങ്ങടെ൩ സേരൂധൃതിയെന്നരച്ചിടുന്നേ ടം-ധൃതിയാലും പരനാം ധാരണലക്ഷണമഹിമയ വനിലുള്ളതിനാൽ- നാ൪ മാകൃതിനിർമ്മാതാവാകാ ശംതന്നെയെന്നുചൊല്ലുമിടം. ആകാശവാക്പ്രസി ദ്ധ്യാദഹരാകാശം പരാല്പരംതന്നേ.വാക്ക്യാന്തരത്തി ലപരാത്മാവിന്റെ വിചാരണാലിതവനെന്നാൽ അ ല്ലപഹതപാപ്മത്വാദികളാം ധർമ്മങ്ങളങ്ങുഭവിയാ ഞ്ഞു.ഉത്തരവാക്ക്യാൽ ജീവന്നിവയെന്നാൽ൫തൻ സ്വരൂപമാർന്നവനേ- പൂർവ്വാവസ്ഥയപേക്ഷിച്ചാക ന്നങ്ങുള്ളജീവവചനംകേൾ- അന്ന്യാർത്ഥജീവചിന്ത യിതീശ്വരഭാവം ദൃഢപ്പെടുത്തുവതാം- അല്പശ്രുതി യാലപരനിതെന്നാൽ കാണഭകൌസൂത്രോക്തം ൭-അതിനുടെയനു (കരണത്താൽ) പ്രകാശാൽ പ്രാ ജ്ഞൻ൬ സൂർയ്യാദ്ദ്യാഭാസ്യമാം തേജഃ- മേലും ഭഗവ ദ്ഗിതാ൭ നതദിതിതൊട്ടോതിയീവിധം രൂപം സ- അങഗുഷുമാത്രപരിമിത പുരുഷൻ പരനാണുഭൂതഭ വ്യത്തിൻ-ഈശനെന്ന ശബ്ദംനിമിത്തമായിപ്പ രന്നു൮ പരിമിതിവാക്- ഹൃദയസ്ഥിതിയെയപേക്ഷി _____________________________________________ ൩. സീമ (അതിരു) ൪ നാമരൂപങ്ങളെ ഉണ്ടാക്കുന്നവൻ. ൫. നിത്യ മുക്തസ്വരൂപമടഞ്ഞവനുതന്നെ. ൬. സൂർയ്യാദികളാൽ പ്രകാശിക്കപ്പെടാ ത്തതേജസ്സ. ൭.നതദ്ഭാസയതെ സൂർയ്യഃ എന്നു തുടങ്ങിയ ശ്ലോക

ത്തിൽ. ൮ പരിമാണം (അളവു).


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/20&oldid=161757" എന്ന താളിൽനിന്ന് ശേഖരിച്ചത്