(൧൩) ലാരറിയുന്നതു താനാമവനെന്നുവേദമോതുകയാൽ വ്യാസഭഗലവാനിവർക്കദ്വയവിദ്യാധികൃതിയുണ്ടുതാനെ ന്നാൻ-൮-തൻനിന്ദാശ്രവണത്താലുദിച്ച ജാനശ്രു തീടെശോകമതു്- സൂചിക്കപ്പെട്ടീടുന്നതിനൊടുരൈ ക്വന്റെ മുമ്പിലോടുകയാൽ- യൌഗികമാംജാന ശ്രുതിതങ്കൽ ശൂദ്രതയതല്ലപരമാർത്ഥം-മേൽക്ഷത്ത്രി യത്ത്വഗതിയാൽ ചൈത്രരഥാഖ്യനൊടുചേരുമടയാ ളാൽ- സംസ്കാരവിചാരാലും മേലതിവർക്കില്ലയെന്നു ചൊല്ലാലും ശൂദ്രത്വാഭാവമതിന്നുറപ്പിനായ് ഗൌ തെമന്റെതൊഴിലാലും-ശ്രവണാദ്ധ്യയനാർത്ഥങ്ങടെ നിഷേധനാൽ സ്മൃതിയിനാലുമാകാതെ-ജാനശ്രുതി യല്ലന്ത്യൻശൂദ്രനുവിദുരാദിപോൽ സ്മൃതിജ്ഞാനം-ൻ- വാക്യാർത്ഥചിന്തയാരംഭിച്ചതുചെയ്യുന്നു തീർത്തധിക്രി യയെ-യദിദംശ്രുതിയിൽപ്രാണൻ പരനെല്ലാലോ കവും നടത്തുകയാൽ-൧൦-ഇജ്ജീവൻ ദേഹാൽനൽ ജ്യോതിയെയടയുന്നുവെന്നുചൊല്ലുമിടം- ജ്യോതിസ്സു പരബ്രഹ്മംതന്നേ പലമന്ത്രദർശനംമൂലം-൧൧-ആകാ ശംതാൻനാമാകൃതിനിർമ്മാതാവിതെന്നുമാകാശം-പ __________________________________________
൧. ശോകത്തോടെ, അധികാരവിഷയമായുള്ള വിപ്രതിപത്തിഗ്രാ
ഹ്യയല്ലെന്നകാണിക്കുന്നതായാൽ ഗ്രന്ഥംവിരിവാകുമെന്നുഭയന്നും വീ ചാരശാലികൾ സ്വയമുന്നയിക്കുമെന്നുവച്ചുമുപരമിക്കുന്നു. ഇതു ഗുരുതി രുവടിചെയ്തരുളിയ അധികാരനിരൂപണമെന്ന ഗുരുപ്രബന്ധത്തിൽ
കാണ്ക.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.