ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
(൧൦)
ചേരുകകൊണ്ടുംപരനാണുതന്നെഭൂമാവ്-൧-ആകാശ മാരി൨ ലോതപ്രോതമിതെന്നുള്ളതിന്നു ഗാഗ്ഗിയൊടാ യ്- ബൃഹദാരണ്യത്തിലതാ അക്ഷരമെന്നായയാജ്ഞ വൽക്യോക്തം- ബ്രഹ്മം, പ്രഥ്വിവിതുടങ്ങീട്ടാകാശാന്ത ത്തിനുടയധാരണയാൽ-ധൃതിപരമേശ്വരകർമ്മമിയ ക്ഷരശാസനമതിങ്കലിനചന്ദ്രർ-ധൃതരായ്നില്ക്കന്നെ ന്നുപനിഷത്തുചൊല്ലുകനിമിത്തമായിട്ടും-ബ്രഹ്മമൊ ഴിച്ചന്ന്യാക്ഷരനിവൃത്തിതന്നാലു മക്ഷരം പരമേ.൩. മമ്മാത്രപ്രണവത്താൽധ്യാനിക്കന്നേവനപരംപു രുഷം-ഇശ്ശൈബ്ബ്യപ്രശ്നത്തില.൩ഭിദധ്യാതവും തുതൽ പരം ബ്രഹ്മം-അവനീക്ഷിക്കുന്നുപരംപുരുഷം പുരി ശയമിതെന്ന മേൽവചനാൽ-ഈക്ഷണവിഷയമ തായ്പരമാത്മാവെച്ചൊല്ലാടുന്ന ഹേതുവിനാൽ-൪- ബ്രഹ്മാഭി൪ വ്യക്തിക്കരിയോരി ദ്ദേഹത്തിലല്പമാംഹ്രഭ യെ-ദഹരാകാശം൫ ഛാന്ദോഗ്ഗ്യകണ്ടെത്തിടുകവേ ണ്ടതായിട്ട്- കേട്ടതുപരനാം ബാഹ്യാകാശോപമ തൊട്ടുമേൽ വരുന്നവയാം ബ്രഹ്മഗതി ശ്രുതികളി നാലങ്ങിനെകാണുന്നു൨ ഗമകവാക്കതുപോൽ- ഈ ________________________________________ പോരുള്ളതു. അതിൽ ബലമായിശേഷിക്കയാൽ പ്രാണ൯ സുഷുപ്യഭി മാനിയാകയാൽ പ്രാജ്ഞനുമാകാമെന്നതിനാൽ രണ്ടുമൊക്കുന്നു. ൨. പര വിയിരിക്കുന്നു. ൩. ധ്യനിക്കപ്പടേണ്ടതു. ൪.പ്രകാശിക്കുന്നതിനു യോ ഗ്യമായ. ൫. ഛാന്ദോഗ്യത്തിൽ. *ഇനചന്ദ്രർ-സൂര്യചന്ദ്രന്മാർ
൧ ബ്രഹ്മലാഭമുണ്ടാകുന്ന ശ്രുതികളാൽ, ൨. ഗമകം- ബോധകം,

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.