ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
(൯)
ഉപാസ്യബ്രഹ്മറ്വാചികളായ അസ്പഷ്ടകശ്രുതിക ളുടെ യോജിപ്പെന്ന പാംപാദം . തീർന്നു ഹരിഃ- എവനിൽദ്യോഭ്രവാദികളാം തന്നേ കു ല്പിതങ്ങളെന്നുള്ള- മുണ്ടകവാക്യേ൩ ദ്യുഭ്വാദ്യാധാ രം ബ്രഹ്മാത്മശബ്ദത്താൽ- മുക്തന്മാരാൽപ്രാപ്യ മതെന്നു പനിഷചുമൂലവും പരനാം- അല്ലാ ൪ പ്രധാനമാശ്രയ മതുചൊല്ലും ശബ്ദമില്ലയെന്നതി നാൽ-ശ്രുതിതന്നിലാത്മശബ്ദം സർവജ്ഞേശപം മാംത ൫ദായതനം- വിജ്ഞാനാത്മവല്ലാജ്ഞേയ ജ്ഞാതൃത്വേദവചനാലും ൬സമവിജ്ഞാനശ്രുതി പരമാത്മപ്രകരമതാകകൊണ്ടിട്ടും ൭ഇരുകഴുവെ ന്നാത്മൌ ൮ഭാസ്യസ്ഥിതിജീവാശനങ്ങൾ തന്നാലും- ൧- ൯ഭ്രമാത്വേവവിജിജ്ഞാസിതവ്യനെന്നുള്ളിടത്തു ഭ്രമാവു- പരനാം സുഷുപ്തിസംജ്ഞപ്രാ ൧ണ (ജ്ഞ) നിൽനിന്നും പ്രധാനമായിട്ട് ഉപദേശിക്കയാലും ഭ്രമാവിൽ സുപ്രസിദ്ധഗുണജാതം- പരമാത്മാവിൽ ________________________________________ ,ത്വം. ൩.ഭൂലോകഭൂലോകാദ്യങ്ങളുടെ ആധാരം. ൪. പ്രകൃതി(സ- ത്വരജസ്മമസ്സകളുടെ സാമ്യാവസ്ഥാ) ൫. ആധാരം. ൬. സമം-സാ ർവ്വം .൭. 'ദ്വാസുപർണ്ണസയുജ' എന്ന മന്ത്രത്തിൽ. ൮ ആത്മാവി ന്റെ ഉദാസീനസ്ഥിതിയും ജീവന്റെ ഫലാനുഭവവും മുലമായിട്ടെന്നു സാ രം. ൯.ഭൂമാവുതന്നെ അറിയപ്പെടേണ്ടവൻ ൧. സംപ്രസാദപ്രാണനെന്നു ഭാഷ്യാദികളിലും പ്രാജ്ഞനെന്നു
ക്ഷിണാമൂർത്തിയുടെ വൃത്തിമുതലായതിലും കാണുന്നു. സുഷുപ്തികാണു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.