താൾ:Kandamrutham 1906.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൬)

       യരുളാലും ഈത്മാവെന്നന്തഹൃദയേയെന്നല്പമാ 
       യ ൧നിലയത്വാൽ മേലുഹ്മണീയസ്ത്വവചോബല
       ത്തിനാൽതാനുമല്ല, പരനെങ്കിൽ. തെറ്റില്ലാകാശം
       ബഹുവിധമായ് ചൊൽകപ്പെടുന്നപോൽ ൩ഹൃദയേ
       അന്ന്വേഷിച്ചെത്തിടൽ വേണ്ടുവതാൽ പരനാണുത
       ന്നെദൃഢമോക്ക-ഒരു ദേഹത്തിലിരിപ്പാൽസം ൪മോ
       ഗപ്രാപ്തിയെത്തുമവനെങ്കിൽ-ഇല്ലൊരുവൻസാക്ഷ്യ
       പരൻഭോക്താവെന്നുള്ളൊരീവിശേഷത്താൽ-൧.ബ്ര
       ഹ്മക്ഷത്രാദിജഗ ൫ത്തോദനമെവനെന്ന കാഠകശ്ര
       തിയിൽ-അത്താപരമാത്മാസ്ഥവരജംഗമ ൧സം
       ഗ്രഫാൽ പ്രകരണാലും-൨-കഠവല്ലിയീ ഘൃതപാന 
       സ്ഥലത്തുഹൃൽഗുഹയിലേറിയുള്ളിരരുവർ ൩ജീവപരർ
       തന്നെ പരനിൽ ഛത്രിന്യയേന ൪പാനമുപചാ
       രാൽ- ഇരുവരുടെ ൫മന്ത മന്തവ്യഭേഭമാക്കിയ വിശേ
       ഷണത്താലും- ഇശ്രുതിവാക്യാൽ രണ്ടും ജീവപരാ
       ത്മാക്കളാണുതന്നെനിജം-൩-അക്ഷന്തര പുരുഷൻ
       വിജ്ഞാനാത്മാവല്ലദേവത്മാവും- അക്ഷ്യധി൬ ക
 __________________________________________
      ൧ സ്ഥാനതയാൽ- (നീഡത്വാൽ). ൨ ഏറ്റവും അണുപ്രാ
   യച്ചൊല്ലനിമിത്തവും. ൩ഹൃദയത്തിൽ.൪.വിഷയാനുഭ്രതിവരുമെങ്കിൽ
   ൫. ഓദനം- അന്നം(ഭക്ഷണസാധനം)
൧. ഭക്ഷണത്താൽ. ൨. 'ഋതംപിബന്തൌ' എന്ന മന്ത്രത്തിൽ.
   ൩. ജീവനും പരമാത്മാവും. ൪. കർമ്മഫലാനുഭവം ൫. ധ്യാതാവെ
   ന്നും ധ്യാനിക്കപ്പടേണ്ടവനെന്നും ഭേഭമായിട്ടും. ൬. അധികരണം-

2*


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/15&oldid=161751" എന്ന താളിൽനിന്ന് ശേഖരിച്ചത്