താൾ:Kandamrutham 1906.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൫)

സംബന്ധാധിക്യത്താൽ പരാല്പരംതന്നേ -ശാസ്രൂ ൩ ദൃശാവാമദേവനെന്നപോൽ തന്നെയോർത്തുചൊന്നി ന്ദൻ - ജീവൻ മുഖ്യപ്രാണൻ രണ്ടെയുമറിയിച്ചിടുന്ന വാക്കുകളാൽ - ആത്മാവല്ലെന്നാലല്ലേവം മുവ്വിധമു൪ പാസ്തിയാവുകയാൽ - വൃത്ത്യാ ൫ശ്രിതതനിമിത്തം താനുമതിങ്ങൊക്കമാകെയാത്മാതാൻ- ൧൧- ഹരിഃ- ൧-ാമധ്യായത്തിൽ വ്യക്തബ്രഹ്മഗമകശ്രുതി സമ൬ ന്ന്വയമെന്ന ഒന്നാംപാദം തീന്നു. ഹരിഃ-വോദാന്തങ്ങളിലൊക്കെ പ്രസിദ്ധമായ ചൊൽകയാൽ പരബ്രഹ്മതന്നെ മനോതാദി കളാം ധർമ്മത്താലു ൨പപാസ്യമെന്നറിക- ആത്മാവന. പഹതപാപ്മാ വെന്നതുപോൽ സത്യകാമനെ ന്നും മേൽ - പറവാനിഷ്ട,,പ്പട്ടൊരു ഗുണങ്ങൾ ചേരു ന്നമൂലമാണുപരം - യോഗ്ഗ്യതയില്ലാഴികയാൽ ശരീര ഭവനായ ജീവനല്ലദൃഢം - ഞാനെടുവതിനെയട ഞ്ഞിടുമെന്നേടംകർമ്മകർത്തൃവചനാലും -',പുരുഷ,ഇ തിശപഥ ബ്രഹ്മണശബ്ദ വിശേഷമൂലവും പര നാം - ഈശ്വരനല്ലാഭൂതങ്ങടെ ഹൃദ്ദേശത്തിലെന്ന


  ൩. ദൃഷ്ടിയാൽ. ൪.ഉപാസ്തി ഉപാസന. ൫. ആശ്രതത്വ .-(അ

ഗ.ങീകാരം) മൂലമായിട്ടു . ൬. ചേർച്ച.

   ൧.മഃനാമയത്വാദി. ൨. ഉപാസിപ്പാൻ   യോഗ്യം, ൩. പാപമ

വററൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/14&oldid=161750" എന്ന താളിൽനിന്ന് ശേഖരിച്ചത്