താൾ:Kandamrutham 1906.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൪)

ശ്രുതിയാൽ-൮-അതിനാൽ പ്രാണൻതാനും പരമാ ത്മാവാമതിന്റെറയറിയിപ്പാൽ- പ്രാ​ണൻേ പ്രാ ണമീ ൫സത്താസ്ഫുരണപ്രദാത്മവാഗ്ബലതഃ- ൻ- 'ഛാന്ദോഗ്ഗ്യത്തിൽ ജോതിഃപദാർത്ഥ മതിനുടെപാദംഭൂ൬തം' ൭ത്രിപാത്തുദിവ്യമൃതം- എന്നായ് ശ്രുതിനാല്പാദ ബ്ര ഹ്മത്തെച്ചൊല്ലിടുന്നതിന്മൂലം'-ഛന്ദസ്സോതുകകൊണ്ട ങ്ങിനെയല്ലെന്നാകിലില്ലദോഷം കേൾ- ൧ വിദുഷാം ചിത്തസമർപ്പണ മങ്ങുപരങ്കൽ പറഞ്ഞിടലാ ൽ - ൨ഭൂതാദിപാദവചനച്ചേർച്ചയിനാൽ തന്നെയും പരത്മാവാം - ശ്രുതിയിദ്യോവീന്നുപരം പിന്നി പ്പോൽദ്യോവിലെന്നു മുപദേശം- ഭേദിക്കുകയാലല്ലെ ന്നാകിലതല്ലിരു പുറത്തുമവിരോധാൽ-൧ഠ.പ്രാ ണോസ്മിയെന്നു കൌഷീതകയിൽകേൾക്കുന്നതും പ രത്മാവാം - ബ്രഹ്മപ്രതിപാദകമായ്തീരുകയാൽ മുമ്പുപിമ്പുനോക്കുമ്പോൾ - വക്താവാമിന്ദാത്മോപ ദേശമതിനാലിതല്ല 'പര' മെങ്കിൽ- ഇതിലദ്ധ്യാത്മകു


ളുടെ പ്തിപാദനമുള്ള കാരണത്താൽ. ൫. സത്താസ്ഫൂർത്തിപ്രദമായ ആത്മ പ്രതിപാദക വാക്യത്താൽ. ൬. ചരാചരപ്രപഞ്ചം .൭. നിത്യമുക്തമാ യിരിക്കുന്ന മൂന്നു പാദപ്രപഞ്ചാതീതമെന്നർത്ഥം. ൧. ജ്ഞാനികൾക്കു. ൨. പാദോസ്യ വിശ്വാഭൂതാനി എന്നത

ന്റെ യോജിപ്പുകൊണ്ടും.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/13&oldid=161749" എന്ന താളിൽനിന്ന് ശേഖരിച്ചത്