താൾ:Kambarude Ramayana kadha gadyam 1922.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം

യാത്ത തേരു വില്ലും ഇത്തവണ യുദ്ധത്തിൽ നീ ഉപ യോഗിച്ചു കൊള്ളുക. ലക്ഷ്മണനെ ജയിച്ചുവരിക. പിതാവിനോടു അഴിയാത്ത തേരും വില്ലും വാങ്ങി, പിതാവിനെ പ്രദക്ഷിണം ചെയ്ത് നമസ്ക്കരിച്ചു രാവണി വേ ഗം യുദ്ധക്കളത്തിൽ വന്നു ലക്ഷ്മണനോടു വീണ്ടും യുദ്ധം ആ രംഭിച്ചു. അഴിയാത്ത തേരും വില്ലും അസ്ത്രംകൊണ്ടു അ ഴിപ്പാൻ സാധിക്കാതെ ലക്ഷ്മണൻ കുഴങ്ങുന്പോൾ അച്ചു മുറി ച്ചു രഥവും കരം മുറിച്ച് വില്ലും അഴിക്കേണമെന്നു വിഭീ ഷണൻ ഉപദേശിക്കുകയും, ധർമ്മരാജാവിനാൽ രാവണന്നു ദത്തമായ ഈ രഥവും വില്ലും ലക്ഷ്മണൻ അയച്ചു തകർത്തതിന്നു ശേഷം, ബ്രഹ്മാസ്ത്രമയച്ച ഇന്ദ്രജിത്തിനെ വ ധിക്കുകയും ചെയ്തു. ഈ ഘോരസമരം കണ്ടു നിന്നിരുന്ന ദേ വകൾ പുഷ്പവൃഷ്ടികൾ ചെയ്തു. സന്തോഷഭരിതരായി ദേവ വാദ്യം മുഴക്കി. രാവണിയുടെ തല അറുത്ത് കയ്യിലെടുത്തും കൊണ്ടു അംഗദനും സുഗ്രീവാദി വാനരന്മാരും രാമസവിധ യുദ്ധകാണ്ഡം

യാത്ത തേരു വില്ലും ഇത്തവണ യുദ്ധത്തിൽ നീ ഉപ യോഗിച്ചു കൊള്ളുക. ലക്ഷ്മണനെ ജയിച്ചുവരിക. പിതാവിനോടു അഴിയാത്ത തേരും വില്ലും വാങ്ങി, പിതാവിനെ പ്രദക്ഷിണം ചെയ്ത് നമസ്ക്കരിച്ചു രാവണി വേ ഗം യുദ്ധക്കളത്തിൽ വന്നു ലക്ഷ്മണനോടു വീണ്ടും യുദ്ധം ആ രംഭിച്ചു. അഴിയാത്ത തേരും വില്ലും അസ്ത്രംകൊണ്ടു അ ഴിപ്പാൻ സാധിക്കാതെ ലക്ഷ്മണൻ കുഴങ്ങുന്പോൾ അച്ചു മുറി ച്ചു രഥവും കരം മുറിച്ച് വില്ലും അഴിക്കേണമെന്നു വിഭീ ഷണൻ ഉപദേശിക്കുകയും, ധർമ്മരാജാവിനാൽ രാവണന്നു ദത്തമായ ഈ രഥവും വില്ലും ലക്ഷ്മണൻ അയച്ചു തകർത്തതിന്നു ശേഷം, ബ്രഹ്മാസ്ത്രമയച്ച ഇന്ദ്രജിത്തിനെ വ ധിക്കുകയും ചെയ്തു. ഈ ഘോരസമരം കണ്ടു നിന്നിരുന്ന ദേ വകൾ പുഷ്പവൃഷ്ടികൾ ചെയ്തു. സന്തോഷഭരിതരായി ദേവ വാദ്യം മുഴക്കി. രാവണിയുടെ തല അറുത്ത് കയ്യിലെടുത്തും കൊണ്ടു അംഗദനും സുഗ്രീവാദി വാനരന്മാരും രാമസവിധ ത്തിൽ ചെന്നു വണങ്ങി നിന്നു. പാപിയായ ഇന്ദ്രജിത്തി ൻറെ തല ശ്മശാനത്തിൽ എറിഞ്ഞു കളവാൻ ആജ്ഞാപി ച്ചതിന്നു ശേഷം ലക്ഷ്മണനെ നോക്കി ഭഗവാൻ ഇങ്ങിനെ പറഞ്ഞു. ഭഗവാൻ- സോദരാ! സൗമിത്രെ! ഇന്ദ്രജിത്തിനെ വധിച്ചു വെന്നു അഭിമാനിക്കുവാൻ നിണക്കും, എനിക്കും അവകാ ശമില്ല. രാവണിയുടെ ബ്രഹ്മാസ്ത്രത്തിന്നു ഔഷധംകൊ ണ്ടുവന്ന മോചനം വരുത്തിയ ഹനുമാനും, അവന്റെ നാ ഗാസ്ത്രത്തിന്നു മോചനം വരുത്തിയ ഗരുഡനും, അവ ന്റെ മായാപ്രയോഗങ്ങളും, രഥവൈഭവങ്ങളും, ചാപ ത്തിന്റെ യോഗ്യതയും അപ്പോഴപ്പോൾ നിണക്കു ഉപദേ ശിച്ചു തന്ന വിഭിഷണനും ഇല്ലായിരുന്നുവെങ്കിൽ ഇന്ദ്രജി ത്തിനെ വധിക്കുവാൻ ഒരിക്കലും സാധിക്കുന്നതല്ലായിരുന്നു. ഇപ്പോൾ കൃതജ്ഞതാപ്രകടനത്തിന്നുള്ള സമയമല്ല. രാവണി ത്തിൽ ചെന്നു വണങ്ങി നിന്നു. പാപിയായ ഇന്ദ്രജിത്തി ൻറെ തല ശ്മശാനത്തിൽ എറിഞ്ഞു കളവാൻ ആജ്ഞാപി ച്ചതിന്നു ശേഷം ലക്ഷ്മണനെ നോക്കി ഭഗവാൻ ഇങ്ങിനെ പറഞ്ഞു. ഭഗവാൻ- സോദരാ! സൗമിത്രെ! ഇന്ദ്രജിത്തിനെ വധിച്ചു വെന്നു അഭിമാനിക്കുവാൻ നിണക്കും, എനിക്കും അവകാ ശമില്ല. രാവണിയുടെ ബ്രഹ്മാസ്ത്രത്തിന്നു ഔഷധംകൊ ണ്ടുവന്ന മോചനം വരുത്തിയ ഹനുമാനും, അവന്റെ നാ ഗാസ്ത്രത്തിന്നു മോചനം വരുത്തിയ ഗരുഡനും, അവ ന്റെ മായാപ്രയോഗങ്ങളും, രഥവൈഭവങ്ങളും, ചാപ ത്തിന്റെ യോഗ്യതയും അപ്പോഴപ്പോൾ നിണക്കു ഉപദേ ശിച്ചു തന്ന വിഭിഷണനും ഇല്ലായിരുന്നുവെങ്കിൽ ഇന്ദ്രജി ത്തിനെ വധിക്കുവാൻ ഒരിക്കലും സാധിക്കുന്നതല്ലായിരുന്നു. യുദ്ധകാണ്ഡം

യാത്ത തേരു വില്ലും ഇത്തവണ യുദ്ധത്തിൽ നീ ഉപ യോഗിച്ചു കൊള്ളുക. ലക്ഷ്മണനെ ജയിച്ചുവരിക. പിതാവിനോടു അഴിയാത്ത തേരും വില്ലും വാങ്ങി, പിതാവിനെ പ്രദക്ഷിണം ചെയ്ത് നമസ്ക്കരിച്ചു രാവണി വേ ഗം യുദ്ധക്കളത്തിൽ വന്നു ലക്ഷ്മണനോടു വീണ്ടും യുദ്ധം ആ രംഭിച്ചു. അഴിയാത്ത തേരും വില്ലും അസ്ത്രംകൊണ്ടു അ ഴിപ്പാൻ സാധിക്കാതെ ലക്ഷ്മണൻ കുഴങ്ങുന്പോൾ അച്ചു മുറി ച്ചു രഥവും കരം മുറിച്ച് വില്ലും അഴിക്കേണമെന്നു വിഭീ ഷണൻ ഉപദേശിക്കുകയും, ധർമ്മരാജാവിനാൽ രാവണന്നു ദത്തമായ ഈ രഥവും വില്ലും ലക്ഷ്മണൻ അയച്ചു തകർത്തതിന്നു ശേഷം, ബ്രഹ്മാസ്ത്രമയച്ച ഇന്ദ്രജിത്തിനെ വ ധിക്കുകയും ചെയ്തു. ഈ ഘോരസമരം കണ്ടു നിന്നിരുന്ന ദേ വകൾ പുഷ്പവൃഷ്ടികൾ ചെയ്തു. സന്തോഷഭരിതരായി ദേവ വാദ്യം മുഴക്കി. രാവണിയുടെ തല അറുത്ത് കയ്യിലെടുത്തും കൊണ്ടു അംഗദനും സുഗ്രീവാദി വാനരന്മാരും രാമസവിധ ത്തിൽ ചെന്നു വണങ്ങി നിന്നു. പാപിയായ ഇന്ദ്രജിത്തി ൻറെ തല ശ്മശാനത്തിൽ എറിഞ്ഞു കളവാൻ ആജ്ഞാപി ച്ചതിന്നു ശേഷം ലക്ഷ്മണനെ നോക്കി ഭഗവാൻ ഇങ്ങിനെ പറഞ്ഞു. ഭഗവാൻ- സോദരാ! സൗമിത്രെ! ഇന്ദ്രജിത്തിനെ വധിച്ചു വെന്നു അഭിമാനിക്കുവാൻ നിണക്കും, എനിക്കും അവകാ ശമില്ല. രാവണിയുടെ ബ്രഹ്മാസ്ത്രത്തിന്നു ഔഷധംകൊ ണ്ടുവന്ന മോചനം വരുത്തിയ ഹനുമാനും, അവന്റെ നാ ഗാസ്ത്രത്തിന്നു മോചനം വരുത്തിയ ഗരുഡനും, അവ ന്റെ മായാപ്രയോഗങ്ങളും, രഥവൈഭവങ്ങളും, ചാപ ത്തിന്റെ യോഗ്യതയും അപ്പോഴപ്പോൾ നിണക്കു ഉപദേ ശിച്ചു തന്ന വിഭിഷണനും ഇല്ലായിരുന്നുവെങ്കിൽ ഇന്ദ്രജി ത്തിനെ വധിക്കുവാൻ ഒരിക്കലും സാധിക്കുന്നതല്ലായിരുന്നു. ഇപ്പോൾ കൃതജ്ഞതാപ്രകടനത്തിന്നുള്ള സമയമല്ല. രാവണി

ഇപ്പോൾ കൃതജ്ഞതാപ്രകടനത്തിന്നുള്ള സമയമല്ല. രാവണി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/257&oldid=161633" എന്ന താളിൽനിന്ന് ശേഖരിച്ചത്