താൾ:Kambarude Ramayana kadha gadyam 1922.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം

രും,ശൈവചിഹ്നങ്ങളെ ധരിച്ചു സുഖസ്യരൂപികളായി കൈലാസത്തിൽ അധിവസിക്കുന്നതായികാണാം. അവി ടെനിന്നു നിന്റെ പിതാവായ പരമേശ്വരനെ നമസ്കരി ച്ചു ദക്ഷിണഗോപുരത്തിലേക്കു ചാടുക. അവിടെ നോക്കി യാൽ സംയമിനി എന്ന ധർമ്മരാജപുരി കാണാം അവി ടെ ധർമ്മരാജാവു കാലിനി എന്ന പത്നിയോടും, ചിത്രഗുപ്ത നെന്ന മന്ത്രിയോടും, ബിഡവൻ, മഹിമാൻ, ദിവകൻ എന്ന സന്തതികളോടുംകൂടി കാലപാശം, വേൽ, ശുലം, ദണ്ഡ് എന്ന വരായുധങ്ങൾ ധരിച്ച് ഇരുപത്തെട്ടു കോ ടിനരകത്തിൽ ജീവികളുടെ പാപാനുസരണമായ ശിക്ഷ യുദ്ധകാണ്ഡം

രും,ശൈവചിഹ്നങ്ങളെ ധരിച്ചു സുഖസ്യരൂപികളായി കൈലാസത്തിൽ അധിവസിക്കുന്നതായികാണാം. അവി ടെനിന്നു നിന്റെ പിതാവായ പരമേശ്വരനെ നമസ്കരി ച്ചു ദക്ഷിണഗോപുരത്തിലേക്കു ചാടുക. അവിടെ നോക്കി യാൽ സംയമിനി എന്ന ധർമ്മരാജപുരി കാണാം അവി ടെ ധർമ്മരാജാവു കാലിനി എന്ന പത്നിയോടും, ചിത്രഗുപ്ത നെന്ന മന്ത്രിയോടും, ബിഡവൻ, മഹിമാൻ, ദിവകൻ എന്ന സന്തതികളോടുംകൂടി കാലപാശം, വേൽ, ശുലം, ദണ്ഡ് എന്ന വരായുധങ്ങൾ ധരിച്ച് ഇരുപത്തെട്ടു കോ ടിനരകത്തിൽ ജീവികളുടെ പാപാനുസരണമായ ശിക്ഷ കൾ ചെയ്തുകൊണ്ടിരിക്കുന്നതു കാണാം.എതിനു നേരെ പൂ൪വ്വടിക്കിലാണു സ്വ൪ഗ്ഗലോകം. അവിടെ ഇന്ദ്ര൯ ശചീദേ വി എന്ന ഇന്ദ്രാണിയോടും, ജയന്തനെന്ന പുത്രനോടും, അറുപതു കോടി അപ്സരഃസ്ത്രീകളോടും,കാമധേനു,കല്പക വൃക്ഷം, ഉച്ചൈഃശ്രവസ്സു, ഐരാവതം, നവതിഥി മുതലാ യ ഭാഗ്യങ്ങളോടുംകൂടി ത്രയ്സസ്ത്രിംശൽ ക്കോടി ദേവന്മാരാൽ സേവിക്കപ്പെട്ടു സുധ൪മ്മ എന്ന സഭയിൽ അമൃതുപാനം ചെയ്തു ജരാനരയെന്ന വ്യാധിപീഡയില്ലാതെ എഴുപത്തൊ ന്നു ചതുയുഗപ൪യ്യന്തംദീ൪ഘായുഷ്മാനായിരിക്കുന്നതുകാണാം. അനേക മേടമാളികയോടുകൂടിയ അമരാവതിയെ നീ പോ കുമ്പോൾകാണുന്നതല്ല. വരുന്ന സമയം കാണാനിടവ രും. ഇത്ര വൈഭവത്തോടുകൂടിയ മഹാമേരുവിന്റെ വ ടക്കുവശത്തു നോക്കിയാൽ ഒരു വലിയ അരയാൽ വൃക്ഷം കാണാം.ആ വൃക്ഷത്തിന്റെ വടക്കേക്കൊമ്പിന്റെ ഒഴി വിൽ കൂടി ചാടിയാൽ നീലഗാരിയെന്ന പ൪വ്വതം കാണാം അവിടെനിന്നു നാലായിരംയോജന ദൂരത്തു രമ്യഖണ്ഡത്തി കൾ ചെയ്തുകൊണ്ടിരിക്കുന്നതു കാണാം.എതിനു നേരെ പൂ൪വ്വടിക്കിലാണു സ്വ൪ഗ്ഗലോകം. അവിടെ ഇന്ദ്ര൯ ശചീദേ വി എന്ന ഇന്ദ്രാണിയോടും, ജയന്തനെന്ന പുത്രനോടും, യുദ്ധകാണ്ഡം

രും,ശൈവചിഹ്നങ്ങളെ ധരിച്ചു സുഖസ്യരൂപികളായി കൈലാസത്തിൽ അധിവസിക്കുന്നതായികാണാം. അവി ടെനിന്നു നിന്റെ പിതാവായ പരമേശ്വരനെ നമസ്കരി ച്ചു ദക്ഷിണഗോപുരത്തിലേക്കു ചാടുക. അവിടെ നോക്കി യാൽ സംയമിനി എന്ന ധർമ്മരാജപുരി കാണാം അവി ടെ ധർമ്മരാജാവു കാലിനി എന്ന പത്നിയോടും, ചിത്രഗുപ്ത നെന്ന മന്ത്രിയോടും, ബിഡവൻ, മഹിമാൻ, ദിവകൻ എന്ന സന്തതികളോടുംകൂടി കാലപാശം, വേൽ, ശുലം, ദണ്ഡ് എന്ന വരായുധങ്ങൾ ധരിച്ച് ഇരുപത്തെട്ടു കോ ടിനരകത്തിൽ ജീവികളുടെ പാപാനുസരണമായ ശിക്ഷ കൾ ചെയ്തുകൊണ്ടിരിക്കുന്നതു കാണാം.എതിനു നേരെ പൂ൪വ്വടിക്കിലാണു സ്വ൪ഗ്ഗലോകം. അവിടെ ഇന്ദ്ര൯ ശചീദേ വി എന്ന ഇന്ദ്രാണിയോടും, ജയന്തനെന്ന പുത്രനോടും, അറുപതു കോടി അപ്സരഃസ്ത്രീകളോടും,കാമധേനു,കല്പക വൃക്ഷം, ഉച്ചൈഃശ്രവസ്സു, ഐരാവതം, നവതിഥി മുതലാ യ ഭാഗ്യങ്ങളോടുംകൂടി ത്രയ്സസ്ത്രിംശൽ ക്കോടി ദേവന്മാരാൽ സേവിക്കപ്പെട്ടു സുധ൪മ്മ എന്ന സഭയിൽ അമൃതുപാനം ചെയ്തു ജരാനരയെന്ന വ്യാധിപീഡയില്ലാതെ എഴുപത്തൊ ന്നു ചതുയുഗപ൪യ്യന്തംദീ൪ഘായുഷ്മാനായിരിക്കുന്നതുകാണാം. അനേക മേടമാളികയോടുകൂടിയ അമരാവതിയെ നീ പോ കുമ്പോൾകാണുന്നതല്ല. വരുന്ന സമയം കാണാനിടവ രും. ഇത്ര വൈഭവത്തോടുകൂടിയ മഹാമേരുവിന്റെ വ ടക്കുവശത്തു നോക്കിയാൽ ഒരു വലിയ അരയാൽ വൃക്ഷം കാണാം.ആ വൃക്ഷത്തിന്റെ വടക്കേക്കൊമ്പിന്റെ ഒഴി വിൽ കൂടി ചാടിയാൽ നീലഗാരിയെന്ന പ൪വ്വതം കാണാം അവിടെനിന്നു നാലായിരംയോജന ദൂരത്തു രമ്യഖണ്ഡത്തി അറുപതു കോടി അപ്സരഃസ്ത്രീകളോടും,കാമധേനു,കല്പക വൃക്ഷം, ഉച്ചൈഃശ്രവസ്സു, ഐരാവതം, നവതിഥി മുതലാ യ ഭാഗ്യങ്ങളോടുംകൂടി ത്രയ്സസ്ത്രിംശൽ ക്കോടി ദേവന്മാരാൽ സേവിക്കപ്പെട്ടു സുധ൪മ്മ എന്ന സഭയിൽ അമൃതുപാനം ചെയ്തു ജരാനരയെന്ന വ്യാധിപീഡയില്ലാതെ എഴുപത്തൊ ന്നു ചതുയുഗപ൪യ്യന്തംദീ൪ഘായുഷ്മാനായിരിക്കുന്നതുകാണാം. അനേക മേടമാളികയോടുകൂടിയ അമരാവതിയെ നീ പോ കുമ്പോൾകാണുന്നതല്ല. വരുന്ന സമയം കാണാനിടവ രും. ഇത്ര വൈഭവത്തോടുകൂടിയ മഹാമേരുവിന്റെ വ ടക്കുവശത്തു നോക്കിയാൽ ഒരു വലിയ അരയാൽ വൃക്ഷം കാണാം.ആ വൃക്ഷത്തിന്റെ വടക്കേക്കൊമ്പിന്റെ ഒഴി വിൽ കൂടി ചാടിയാൽ നീലഗാരിയെന്ന പ൪വ്വതം കാണാം അവിടെനിന്നു നാലായിരംയോജന ദൂരത്തു രമ്യഖണ്ഡത്തി യുദ്ധകാണ്ഡം

രും,ശൈവചിഹ്നങ്ങളെ ധരിച്ചു സുഖസ്യരൂപികളായി കൈലാസത്തിൽ അധിവസിക്കുന്നതായികാണാം. അവി ടെനിന്നു നിന്റെ പിതാവായ പരമേശ്വരനെ നമസ്കരി ച്ചു ദക്ഷിണഗോപുരത്തിലേക്കു ചാടുക. അവിടെ നോക്കി യാൽ സംയമിനി എന്ന ധർമ്മരാജപുരി കാണാം അവി ടെ ധർമ്മരാജാവു കാലിനി എന്ന പത്നിയോടും, ചിത്രഗുപ്ത നെന്ന മന്ത്രിയോടും, ബിഡവൻ, മഹിമാൻ, ദിവകൻ എന്ന സന്തതികളോടുംകൂടി കാലപാശം, വേൽ, ശുലം, ദണ്ഡ് എന്ന വരായുധങ്ങൾ ധരിച്ച് ഇരുപത്തെട്ടു കോ ടിനരകത്തിൽ ജീവികളുടെ പാപാനുസരണമായ ശിക്ഷ കൾ ചെയ്തുകൊണ്ടിരിക്കുന്നതു കാണാം.എതിനു നേരെ പൂ൪വ്വടിക്കിലാണു സ്വ൪ഗ്ഗലോകം. അവിടെ ഇന്ദ്ര൯ ശചീദേ വി എന്ന ഇന്ദ്രാണിയോടും, ജയന്തനെന്ന പുത്രനോടും, അറുപതു കോടി അപ്സരഃസ്ത്രീകളോടും,കാമധേനു,കല്പക വൃക്ഷം, ഉച്ചൈഃശ്രവസ്സു, ഐരാവതം, നവതിഥി മുതലാ യ ഭാഗ്യങ്ങളോടുംകൂടി ത്രയ്സസ്ത്രിംശൽ ക്കോടി ദേവന്മാരാൽ സേവിക്കപ്പെട്ടു സുധ൪മ്മ എന്ന സഭയിൽ അമൃതുപാനം ചെയ്തു ജരാനരയെന്ന വ്യാധിപീഡയില്ലാതെ എഴുപത്തൊ ന്നു ചതുയുഗപ൪യ്യന്തംദീ൪ഘായുഷ്മാനായിരിക്കുന്നതുകാണാം. അനേക മേടമാളികയോടുകൂടിയ അമരാവതിയെ നീ പോ കുമ്പോൾകാണുന്നതല്ല. വരുന്ന സമയം കാണാനിടവ രും. ഇത്ര വൈഭവത്തോടുകൂടിയ മഹാമേരുവിന്റെ വ ടക്കുവശത്തു നോക്കിയാൽ ഒരു വലിയ അരയാൽ വൃക്ഷം കാണാം.ആ വൃക്ഷത്തിന്റെ വടക്കേക്കൊമ്പിന്റെ ഒഴി വിൽ കൂടി ചാടിയാൽ നീലഗാരിയെന്ന പ൪വ്വതം കാണാം

അവിടെനിന്നു നാലായിരംയോജന ദൂരത്തു രമ്യഖണ്ഡത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/251&oldid=161627" എന്ന താളിൽനിന്ന് ശേഖരിച്ചത്