താൾ:Kambarude Ramayana kadha gadyam 1922.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

യ ചതുർവ്വിധയോനികളെ സൃഷ്ടിച്ചാ അവരൂടെ കമ്മത്തി ന്റ താരതമ്യം പോലെ ജന്മങ്ങളെ നൽക്കൂം അവിടെ ബ്രപ്മാവിനെ പൂജിക്കൂന്നവർ സൂഖസ്വരൂപികളായിരിക്കൂം സത്യലോകത്തിന്റ പൂവ്വഗോപൂരത്തിന്റ പൂവ്വഗോപൂരത്തിലെക്കൂ ചാടിനോ ക്കിയാൽ,ശ്രിനാരായണൻ വസിക്കൂന്ന വൈകൂണ്ഠ ലോകം കാണാം അവിടെ ഭഗവാൻ ഭൂമിദേവി യോടൂ ,ലക്ഷ്മി ഭഗ വതിയോടൂ ക്കൂടി കല്യണസൂമേളിതമനോഹരനായി, രക്ഷ യെന്ന മൂദ്രയെ വഹിച്ചൂശിക്ഷാരക്ഷകൾ ചെയാതൂ കൊണ്ടിരിക്കൂ ന്നതൂം കാണാം. വൈകൂണ്ഠത്തിൽ,തൂളസി നട്ടൂനനച്ചൂണ്ടാ ക്കിയവരൂം, ഗോഗൂലത്തെ രക്ഷിച്ചവരൂം, രാമായണഭാരത ഭാഗവ താദികളായ സൽക്കഥാശ്രവണം ചെയ്തവരൂം രാമകൃ ഷ്ണേത്യാദി തിരൂനാമം ജപിച്ചതൂം,ഏകാദശ്യാദി മഹാ വ്രതങ്ങളെ അനൂഷ്ഠിച്ചവരൂം , ശ്രീനാരായണ സ്വാമി സമീ പമായി വിഷ്ണൂചിഹ്നങ്ങളെ ധരിച്ചൂ നിത്യാസ്തൂരികളായിരിക്കൂം ന്നതൂം കാണാം. അവിടെനിനൂംവടക്കേ ഗോപൂര ത്തിലേ ക്കൂ ചാടൂക .എന്നിട്ടൂനോക്കിയാൽ ശ്രീപരമേശ്വരവ സിക്കൂന്ന ശ്രീ കൈലാസം കാണാം. അവിടെശ്രീപരമേ ശ്വരൻ ഗംഗ, പവ്വതിഎന്ന പൂത്രന്മാരോടും ഗണപ തി, സൂബ്രഹ്മണ്യൻ എന്ന പുത്രന്മാരോടും സംഹാരം ​എ ന്ന മൂദ്രയെ വഹിച്ചിരിക്കുന്നതൂ കാണാം അവിടെ വിഭ്ര തിയുംരുദ്രാക്ഷവൂം ധരിച്ചവരും, ശൈവവും ദോവീവരവുമാ യ സൽക്കഥാശ്രവണം ചെയ്തവരും. പഞ്ചാക്ഷാരം ജ പിച്ചവരും, കാഷായം ധരിച്ചവരും, വില്ല്പത്രത്താൽ ശിവാച്ചനം ചെയ്തവരും , വില്ലപവൃക്ഷം നട്ടുനനച്ചുണ്ടാക്കി യവരും, ശിവലിംഗപ്രതിഷ്ഠ ചെയ്തവരും സാളഗ്രാമ പൂജ ചെയ്തവരും,ഗൌരീവ്രതം അനുഷ്ഠിച്ചവരും, സോമവാര

വ്രതമനുഷ്ഠിച്ചവരും, പാശുപതവ്രതാനൂഷ്ഠാനം ചെയ്തവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/250&oldid=161626" എന്ന താളിൽനിന്ന് ശേഖരിച്ചത്