താൾ:Kambarude Ramayana kadha gadyam 1922.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യൂദ്ധകാണ്ഢം

മൂണ്ട. ആവൃക്ഷത്തിന്റ ചൂവട്ടി ൽ ഏകപാദ൯ എന്ന ഒര രൂ മൂനി തപസൂ ചെയ്യൂന്നൂണ്ട്. ആയിരം സംവഝരം കൂടൂ മ്പോൾ ആവൃക്ഷത്തി ലൂളള ഫലങ്ങളിൽ ഒന്നൂ പക്വമായി ത്തിരൂം. ഈപക്വം ഭൂജിക്കൂന്നവ൪ക്ക് ജരാനരൾശിക്കൂം പൂരഞ്ജനി എന്ന ഗണികയൂടെ ഏഷണികെട്ടൂ നിരപരാധി യായ കൈടഭജി എന്ന വനെ ഉഗ്രസേന൯ എന്ന മഹാ രാജാവ് സൂചിമൂനയിൽ കിടത്തി ദണ്ഡിപ്പിച്ചതൂം . കൈട ഭജിയൂടെ ഗൂര ഗൌതമ൯ കാമണൂകയൂം നിരപരാതിയെ ഏഷണി കേട്ടൂ കഴൂവിന്മേൽ കയറ്റിയതിനൂ ഹോമകൂട ത്തിലെ കാരസ്കര വൃക്ഷത്തിന്മേൽ തൂങ്ങിക്കിടക്കൂകയെന്ന് ഉഗ്രസേനനേ ആമഹഷി ശപിക്കൂകയൂംചെയ്തൂ. രാമകാ യ്യമായി ഔഷധം അനേഷിച്ചൂഹനൂമാ൯ ആവഴി വ രൂ മ്പോൾ ശാപമോക്ഷംവരൂമെന്നൂ പിന്നിട് ആമഹ ൪ഷി അനൂഗ്രഹിട്ടൂമൂണ്ട് .ആ ത്ഭൂതവൂം നിണക്കൂ കാ ണാം. ഹോമക്കൂടത്തിൽനിനന്നൂ ഒമ്പതിനായിരം യോജന ചാടിയാൽ നിഷദപ൪ വതത്തിൽ എത്താം ആനിഷധ പ൪വതത്തി ൽ വെച്ചൂ ചക്രായൂധം കിട്ടൂ വ൯ നിഷധര ജാവൂ ശ്രിനാരയണ നെ ക്കൂറിച്ചൂ തപസൂചെയ്തൂ പ്രത്യക്ഷമാ യൂദ്ധകാണ്ഢം

മൂണ്ട. ആവൃക്ഷത്തിന്റ ചൂവട്ടി ൽ ഏകപാദ൯ എന്ന ഒര രൂ മൂനി തപസൂ ചെയ്യൂന്നൂണ്ട്. ആയിരം സംവഝരം കൂടൂ മ്പോൾ ആവൃക്ഷത്തി ലൂളള ഫലങ്ങളിൽ ഒന്നൂ പക്വമായി ത്തിരൂം. ഈപക്വം ഭൂജിക്കൂന്നവ൪ക്ക് ജരാനരൾശിക്കൂം പൂരഞ്ജനി എന്ന ഗണികയൂടെ ഏഷണികെട്ടൂ നിരപരാധി യായ കൈടഭജി എന്ന വനെ ഉഗ്രസേന൯ എന്ന മഹാ രാജാവ് സൂചിമൂനയിൽ കിടത്തി ദണ്ഡിപ്പിച്ചതൂം . കൈട ഭജിയൂടെ ഗൂര ഗൌതമ൯ കാമണൂകയൂം നിരപരാതിയെ ഏഷണി കേട്ടൂ കഴൂവിന്മേൽ കയറ്റിയതിനൂ ഹോമകൂട ത്തിലെ കാരസ്കര വൃക്ഷത്തിന്മേൽ തൂങ്ങിക്കിടക്കൂകയെന്ന് ഉഗ്രസേനനേ ആമഹഷി ശപിക്കൂകയൂംചെയ്തൂ. രാമകാ യ്യമായി ഔഷധം അനേഷിച്ചൂഹനൂമാ൯ ആവഴി വ രൂ മ്പോൾ ശാപമോക്ഷംവരൂമെന്നൂ പിന്നിട് ആമഹ ൪ഷി അനൂഗ്രഹിട്ടൂമൂണ്ട് .ആ ത്ഭൂതവൂം നിണക്കൂ കാ ണാം. ഹോമക്കൂടത്തിൽനിനന്നൂ ഒമ്പതിനായിരം യോജന ചാടിയാൽ നിഷദപ൪ വതത്തിൽ എത്താം ആനിഷധ പ൪വതത്തി ൽ വെച്ചൂ ചക്രായൂധം കിട്ടൂ വ൯ നിഷധര ജാവൂ ശ്രിനാരയണ നെ ക്കൂറിച്ചൂ തപസൂചെയ്തൂ പ്രത്യക്ഷമാ ക്കിട്ടൂണ്ട് അവിടെയൂളള പൂഷക്കരണി എന്ന തടാകത്തിൽ സ്നാനം. ചെയ്യൂന്നവ൪ക്ക് ലക്ഷ്മി ഭഗവതി പ്രസാദിച്ചൂ വേ ണ്ടൂന്ന ഐശ്യര്യങ്ങളെ ദാനം ചെയ്യൂം. വൈശ്വവണ൯ എല്ലാ വസന്തഋതൂക്കളലിലൂം ഈ പൂഷ്കരിണിയിൽചെന്നൂ സ്നാനം ചെയ്യുക പതിവാ​ണ്. അവിടെ നിന്ന് ഒമ്പകതിനാ യിരം വടകൊട്ട് ചാടിയാൽ മഹാമെരൂ പ൪വ്വതാ ത്തിന്റകൊടൂ മൂടിയിൽ എത്തൂം .ത്രിമൂത്തികളൂടെ വാ സ്സ്ഥാനമായ മഹാമെരൂവിന്റകൊടൂമൂടിയിലാണൂ സ തൃ ലോകമെന്ന മനോവതി പട്ടണം അവിടെ ബ്രപ്മാവ്വൂ തന്റപത്നിമാരായ സരസ്വതി, ഗായത്രി, സിവിത്രി എന്നവപരോടൂക്കൂടി ജരായൂജാണ്ഡജശ്വതാജോൽ ഭിജങ്ങളാ ക്കിട്ടൂണ്ട് അവിടെയൂളള പൂഷക്കരണി എന്ന തടാകത്തിൽ സ്നാനം. ചെയ്യൂന്നവ൪ക്ക് ലക്ഷ്മി ഭഗവതി പ്രസാദിച്ചൂ വേ ണ്ടൂന്ന ഐശ്യര്യങ്ങളെ ദാനം ചെയ്യൂം. വൈശ്വവണ൯ എല്ലാ വസന്തഋതൂക്കളലിലൂം ഈ പൂഷ്കരിണിയിൽചെന്നൂ സ്നാനം ചെയ്യുക പതിവാ​ണ്. അവിടെ നിന്ന് ഒമ്പകതിനാ യിരം വടകൊട്ട് ചാടിയാൽ മഹാമെരൂ പ൪വ്വതാ ത്തിന്റകൊടൂ മൂടിയിൽ എത്തൂം .ത്രിമൂത്തികളൂടെ വാ സ്സ്ഥാനമായ മഹാമെരൂവിന്റകൊടൂമൂടിയിലാണൂ സ തൃ ലോകമെന്ന മനോവതി പട്ടണം അവിടെ ബ്രപ്മാവ്വൂ തന്റപത്നിമാരായ സരസ്വതി, ഗായത്രി, സിവിത്രി

എന്നവപരോടൂക്കൂടി ജരായൂജാണ്ഡജശ്വതാജോൽ ഭിജങ്ങളാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/249&oldid=161625" എന്ന താളിൽനിന്ന് ശേഖരിച്ചത്