താൾ:Kambarude Ramayana kadha gadyam 1922.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം സീതയുടെ പോക്കളദശനം

        ലക്ഷ്മണാദികൾ     ബ്രഹ്മാസ്രൂമേററു     മരിച്ചുപോയന്നും,

ദുഃഖിതനായ രാമൻ ലക്ഷ്മണന്റെ മാറിൽ കാടന്നു മോഫ ച്ചു മരിച്ചുപോയന്നും, അതുകൊണ്ടു ശത്രുക്കൾ ആരും ത ന്നെ ഇതി ജീവനോടെ ഇരിപ്പില്ലെന്നും, ഇന്ദ്രജിത്തിന്റെ യു ദ്ധവൈഭവം അവണ്ണനിയമാണെന്നും ദൂതന്മാ൪ യഥാവസ രം രാവണനെ അറിയിച്ചു. സന്തോഷഭരിതനായ രാവണൻ ശത്രുക്കൾ മരിച്ചുകിടക്കുന്ന പോ൪ക്കളം സീതദേവിയെ കാ ണിച്ചുകൊടുക്കേണ്ടതാണെന്നു തീ൪ച്ചയാക്കക്കി. സീതയെ പ൪ണ്ണ ശാലയോടുകുടി ഢോലിയിൽ എടുത്തുവെച്ചു സ്രീകളെക്കൊ ണ്ടു പല്ലക്കെടുപ്പിച്ചു പോ൪ക്കളം കാട്ടിക്കൊടുപ്പാൻ കല്പനയാ യി. സീതദേവി രാമ,ലക്ഷ്മണന്മാരും, സഹായികളായ സു ഗ്രീവാദി വാനരന്മാരുമെല്ലാം ബ്രഹ്മാസ്രൂമേററു മരിച്ചു കിടക്കു ന്നതു കണ്ടു മോഹാലസ്യപ്പെടുകയും താൻ കാരണമായി ഭ ൪ത്താവിന്നും മററും നേരിട്ട ഈ ആപത്തു കണ്ടുംകൊണ്ടിരി ക്കാതെ താനും ദേഹത്യാഗം ചെയ്പാൻ ഒരുങ്ങുകയും ചെയ്തു. സീതാദേവിയുടെ വിചാരഗതി കണ്ടു ത്രിജട ഇങ്ങിനെ പറ യുന്നു- ത്രിജട- ദേവിഹേ! പത്മലാഭപ്രിയേ! നിരാശപ്പെടുവാൻ വര ട്ടെ. മാനായി വന്ന മാരീചന്റെയും, ജനകരാജാവായി വന്ന മരുത്തന്റെയും മായാപ്രയോഗങ്ങൾ ഭവതിക്കു നി ശ്ചയമുണ്ടല്ലൊ. ഇന്നലെ നാഗാസ്രൂമോചനം വന്ന വിവ രവും നമുക്കുണ്ട്. ഇതൊക്കെ രാക്ഷസന്മാരുടെ മഹാമായ മാണ്. ഇതൊന്നും സ്വാമിക്കു ബാധകമാകുന്നതല്ല. ഭവ തിയുടെ കാന്തനായ സ൪വ്വേശ്വരന്റെ നേൽ ശരമേററു യാ തൊരു വ്രണവും കാണ്മാനില്ല. ലക്ഷ്മണന്റെ മുഖമാക ട്ടെ യുഗാന്തത്തിലുള്ള മാ൪ത്താണ്ഡനെപ്പോലെ ശോഭ്ക്കു ന്നത്തു നോക്കുക. എന്നു മാത്രനല്ല ഈ വിമാനത്തിൽ വൈ

ധവ്യംവന്നസ്രീകൾ ആരോഹണം ചോയ്താൽ, ഒരിക്കലും ഉ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/229&oldid=161605" എന്ന താളിൽനിന്ന് ശേഖരിച്ചത്