താൾ:Kambarude Ramayana kadha gadyam 1922.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം

ഹനമായി ഭാഗ്യവാന്മാൽ വെച്ചു അഗ്രേസരനാവുകയും ചെയ്തു.ഇപ്പോൾ മായാമാനുഷന്രെ നിലയിൽ അങ്ങുന്നു മായി വേറെ ഒരു ബന്ധം കൂടി അടിയുന്നുണ്ട്.നിന്തിരുവ ടിയുടെ പൂ൪വ്വികനായ സഗരരാജാവിന്റെ പത്നി അടിയ ന്റെ ഭഗിനിയായ സുമിത്രയായിരുന്നു.രാവണയുദ്ധകാല ത്ത് എപ്പോൾ വൈകുണ്ഠത്തിൽ അന്ധകാരം നിറയുന്നു,അ പ്പോൾ ലങ്കയിൽ എത്തേണമെന്ന അവതാരകാലത്തു ള്ള നിശ്ചയം അനുസരിച്ചാണ് 'അടിയൻ വന്നിട്ടുള്ളത്. ശ്രീരാമ-ഭക്താ1സുഗ്രീവാദികൾക്കു പ്രകൃതിവിരോധമായി തോന്നാവുന്ന വിഷയങ്ങളെപ്പറ്റിനാം സംസാരിക്കേണ്ട. നീ ഒരു പ്രാവശ്യം കൂടി പോ൪ക്കളത്തിൽ കടന്നു പക്ഷപുട ങ്ങളാൽ വിശ്വദാലകങ്ങെള അടിച്ചുക്കളഞ്ഞു വൈകുണ്ഠ ത്തിലേക്കു മടങ്ങിയാലും.ഇനി രാവണവധദിവസവും വൈ കുണ്ഠത്തിൽ ഇരുൾ മൂടുന്നതായി തോന്നും അന്നും തൽക്ഷ ണം മൂ ഇവിടെ വരണം. ഗരുഡൻഭവാന്റെ കല്പനപ്രകാരം നാഗപാശത്താൽ നേരിട്ട ദോശങ്ങളെല്ലാം പോക്കി വൈകുണ്ഠത്തിലേക്കു മടങ്ങു കയും ചെയ്തു.അനന്തരംപബക്ഷിശ്രേഷ്ഠനായ ഗരുഡൻ ചെ യ്ത സഹായത്തെപ്പറ്റി രാമാദികൾ പ്രശംസപച്ചു. വാന രസൈന്യം നശിച്ചുവെന്ന വിചാരത്താൽ സന്തോഷിക്കു ന്ന രാക്ഷസന്മാരേയും,വ്യസനിച്ചിരിക്കുന്ന ജാനകിയേയും ഉ ണ൪ത്തക്കവിധം രാമാദികൾ ചാപധ്വനികളാലും ,വാനര ന്മാ൪ അപ്പുനാദത്താലും ലങ്കാനഗരിയെ ഒന്നു വിറപ്പിച്ചു.മ കൻ നാഗപാശത്താൽ രാമനോഴികെ മറ്റുള്ള ശത്രുക്കളെ ‌യെല്ലാം നിഗ്രഹിച്ചുവെന്നു പറഞ്ഞത് ഭോഷ്കാണെ ന്നു മനസ്സിലാക്കി രാവണൻ ഇന്ദ്രജിത്തിനെ കണ്ടു സമാധാ നം ചോദിപ്പാൻ പോയി.ലക്ഷ്മണനുമായി യുദ്ധം ചെയ്ത് ക്ഷീണിച്ച ഇന്ദ്രജിത്ത് തൈലത്തോണിയിൽ കിടക്കുന്നതായി

ട്ടാണ് രാവണൻ കണ്ടത്.ലക്ഷ്മണന്റെ ആസ്രൂങ്ങളേറ്റ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/225&oldid=161601" എന്ന താളിൽനിന്ന് ശേഖരിച്ചത്