താൾ:Kadangot Makkam (Kilippattu) 1918.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആദ്യഖണ്ഡം

<poem> 'മാക്ക' മാവസിച്ചിതു,മേദിനീസുരേശ്വര!'   ദേവർഷിപ്രവരനാംനാരദൻ'മുനിമാരോ- ടേവമദ്വിജൻതന്നോടോതിയതറിയിച്ചാൻ. 'കൊഞ്ചുവൻകഥാശേഷംനാളെരാവിലെ'യെന്നാ- യഞ്ചുവർണ്ണങ്ങളഞ്ചുംതത്തയുമടങ്ങിനാൾ.

ആദ്യഖണ്ഡം സമാപ്തം.
"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/20&oldid=161541" എന്ന താളിൽനിന്ന് ശേഖരിച്ചത്