താൾ:Jyothsnika Vishavaidyam 1927.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-8-


മുസ്താ=മുത്തങ്ങ

മൃഗചൎമ്മം=മാൻതോൽ

മേഘനാദം,മേഘരവം} =ചെറുചീര

യവാഷകം=കൊടിത്തൂവ്വ

യഷ്ടി=എരട്ടിമധുരം

രജനി=മഞ്ഞൾ

രാത്രിദ്വന്ദ്വം=മഞ്ഞളും,മരമഞ്ഞളും

രാമഠം=കായം

രാസ്നാ=അരത്ത

രോഹിണീ=കടുകുരോഹിണി

ലശൂനം=ഉള്ളി

ലാംഗലീ=മേത്തോന്നി

ലോധ്രം=പാച്ചോറ്റി

വചാ=വയമ്പു്

വഹ്നിശിഖാ=മേത്തോന്നി

വാജിഗന്ധം=അമുക്കുരം

വില്വം=കൂവളം

വിശ്വം=ചുക്ക്

വിഷം=ഇരവേലി-(വത്സനാളി)

വിഷ്ണു=കൃഷ്ണക്രാന്തി

വിളംഗം=വിഴലേരി

വൈകുണ്ഠതോയം=തുമ്പച്ചാറ്

വൈരി=ഏകനായകം

വ്യോഷം=ത്രികടു-(ചുക്ക്,മുളക്,തിപ്പലി)

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/107&oldid=152442" എന്ന താളിൽനിന്ന് ശേഖരിച്ചത്