താൾ:Jyothsnika Vishavaidyam 1927.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-9-


വ്രീഹിക്കരി=ഉമിക്കരി

ശക്രവല്ലീ

ശതക്രതുലതാ }=ഉഴിഞ്ഞ

ശതമൂലി=ശതാവരിക്കിഴങ്ങ്

ശരപുംഖം=കൊഴിഞ്ഞിൽവേര്

ശാൎങ്ഗേഷ്ഠമൂലം=കാക്കത്തൊണ്ടിവേര്

ശാരിബാ=നറുനീണ്ടിക്കിഴങ്ങ്(നന്നാറിക്കിഴങ്ങ്)

ശിഗ്രു=മുരിങ്ങ

ശിരീഷം=നെന്മേനിവാക

ശിരീഷനിൎയ്യാസം=വാകയുടെ പശ

ശിരീഷപഞ്ചാംഗം=വാകയുടെ വേര്;തൊലി;ഇല; പൂവ്; കായ;

ശിരീഷപുഷ്പ=വാകപ്പൂവ്

ശിവമല്ലീ=വെള്ളെരുക്ക്

ശീതം=ഇരുവേലി(ചന്ദനം)

ശൂലീ

ശംഭുമൂലം } =ഈശ്വര മൂലി(കരളകം)

ശ്യാമാ=തിപ്പലി

ശ്യേനം=കഴുകൻ

ശ്വേതാൎക്കമൂലം=വെള്ളെരുക്കിൻവേർ

സരളം=ചരളം

സൎഷപം=കടുക്

സിതാ=പഞ്ചസാര(മുല്ല)

സിന്ധുസ്നായീ=കടലാടി

സിന്ധൂത്ഥം

സൈന്ധവം } =ഇന്തുപ്പ്

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/108&oldid=152441" എന്ന താളിൽനിന്ന് ശേഖരിച്ചത്