താൾ:Jyothsnika Vishavaidyam 1927.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


-7-


ഫലത്രയം=ത്രിഫലം-(കടുക്ക, നെല്ലിക്ക, താന്നിക്ക)

ബകുളം=എരഞ്ഞി-ഏലഞ്ഞി

ബൎഹിബൎഹം,ബൎഹിശിഖാ } =മയിൽപ്പീലി

ബലാ=കുറുന്തോട്ടിവേരു

ബസ്തമൂത്രം=ആട്ടിൽമൂത്രം

ബൃഹതീദ്വയം=ചെറുവഴുതിനയും , വെൾവഴുതിനയും

ഭൂമിതാലം=നിലപ്പന

ഭൃംഗം=കുഞ്ഞുണ്ണി

ഭൃംഗതോയം=കുഞ്ഞുണ്ണിനീരു്

മഞ്ജരീ=കിലുകിലുപ്പ

മഞ്ജിഷ്ഠ=മഞ്ചെട്ടിപ്പൊടി

മതിഘ്നീ=കോവൽവേരു്

മധു=തേൻ

മധുകം=എരട്ടിമധുരം

മനശ്ശിലാ=മനയോല

മയൂരശിഖാ=പാടക്കിഴങ്ങു്

മരിചം=കുരുമുളകു്

മലയോത്ഭവം=ചന്ദനം

മാതൃഘാതി=കിലുകിലുപ്പ

മാൎജ്ജാരവന്ദിനി=കുപ്പമഞ്ഞൾ

മാലതി=പിച്ചകം

മാലൂരവല്ക്കം=കൂവളത്തൊലി

മാഷം=ഉഴുന്നു്

മുനിവൃക്ഷം=അകത്തിമരം

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/106&oldid=152443" എന്ന താളിൽനിന്ന് ശേഖരിച്ചത്