താൾ:Jyothsnika Vishavaidyam 1927.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


-6-


പഞ്ചഗവ്യം=പശുവിന്റെ പാൽ ,വെണ്ണ , മോരു് , മൂത്രം , ചാണകം

പത്ഥ്യാ=കടുക്ക

പത്മകേസരം=താമരയല്ലി

പനസം=ചക്ക

പൎണ്ണം,പത്രം,ദലം }=ഇല

പാടലി=പാതിരി

പാഠാ=പാടക്കിഴങ്ങു്

പാരതം=രസം

പാരന്തീ=തെച്ചി-ചെത്തി-ചൊറി

പാശുപതം=വെള്ളെരുക്കു്

പിചുമന്ദ =വേപ്പു്

പിഞ്ഛം=പീലീ

പിപ്പലി=തിപ്പലി

പുനൎന്നവം=തഴുതാമ-(തവിഴാമ)

പുന്നബീജം,പുന്നാടകം }=ചെറുപ്പുന്നയരി

പുരാണനാളികേരാജ്യം=പഴയ തേങ്ങാവെളിച്ചെണ്ണ

പുരാണമരിചം=പഴമുളകു്

പുല്ലാഞ്ഞി=പുല്ലാനി

പുല്ലുണ്ണി=ഇത്തിക്കണ്ണി

പുഴപ്പരത്തി=കടപ്പരത്തി-പൂപ്പരത്തി-പൂവ്വരശു

പൂഗം=അടയ്ക്ക (പാക്കു്)

പൃഥുകാഖ്യം=അവൽപ്പൊരി

പോത്രീവിഷ്ഠാ=പന്നിച്ചാണകം

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/105&oldid=149620" എന്ന താളിൽനിന്ന് ശേഖരിച്ചത്