താൾ:Jyothsnika Vishavaidyam 1927.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


-5-


ദേവദാരു=തേവതാരം

ദ്രോണതോയം=തുമ്പച്ചാറ്

ധാത്രീഫല=നെല്ലിക്ക

ധൂമം=ഇല്ലനക്കരി

ധൂമപത്ര=പുകയില

ധുൎധൂരബീജ=ഉമ്മത്തിൻകായ

നകുലരോമം=കീരിരോമം

നത=തകരം

നന്നാറ=നറുനീണ്ടിക്കിഴങ്ങ്

നരവാര=മൂത്രം

നാഭി=കസ്തൂരി(പൊക്കിൾ)

നിംബം=വേപ്പ്

നിൎഗ്ഗുണ്ഡികം=കരിനൊച്ചി

നിൎവ്വശി

നിൎവ്വിഷാ }=ഒരു ലാട മരുന്നു്

നിൎവ്വിഷീ

നിശാ=മഞ്ഞൾ

നിശായുഗ്മം=മഞ്ഞളും മരമഞ്ഞളും

നീറ്റുമുട്ട=പുളിയുറുമ്പിന്റെ മുട്ട

നീലീ=അമരി

നീലീമൂലം=അമരിവേർ

നൃജലം=മൂത്രം

പകുന്ന=ത്രികോല്പക്കൊന്ന

പംക്തിപുഷ്പം

                } =ദശപുഷ്പം

പംക്തിസൂനം

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/104&oldid=149612" എന്ന താളിൽനിന്ന് ശേഖരിച്ചത്