താൾ:Janakee parinayom 1888.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാനകീപരിണയം ഏഴാമങ്കം ൧൬൩

 *ജ്യേഷ്ഠൻരാമൻജ്യേഷ്ഠസൌമിത്രിയെത്താൻ
 കൂട്ടിക്കൊണ്ടങ്ങാവിധംപോയപോലെ
പെട്ടന്നഗ്നൌചാടുവാനോർത്തിരിക്കും
ജ്യേഷ്ഠൻകൂട്ടിക്കൊണ്ടുപോകേണമെന്നെ      ൨൫

ശുർപ്പണഖാ സന്തോഷത്തോടുകൂടി ആത്മഗതം ഇ

തിനായിട്ടാണെല്ലൊ ഈ പണി.പ്രകാശം ഉണ്ണിഭരത അ
ങ്ങയുടെ നിശ്ചയം നന്നായിരിക്കുന്നു.ഉണ്ണി ശത്രുഘ്ന അങ്ങും പ്ര
തിക്രിയയെ ആലോചിച്ചതനല്ലതുതന്നെ.ഞാനും തപസ്സുചെ
യവാൻ പോകുന്നില്ല, എന്നാൽ-
  • ഹാകഷ്ഠമർക്കതനയാദികൾപത്തമൂലം

ശോകംസഹിപ്പരിനിനിക്കുമഹാപ്രയാസം വൈകാതെഞാനുമതുകൊണ്ടനലേപതിപ്പാൻ പോകന്നനിങ്ങളുടെകൂടെവരുന്നുനൂനം ൨൬

ഭരതൻ അയ്യോ ഉണ്ണിലക്ഷ്മണ
*അന്നാർയ്യഹ്രത്തനുസരിച്ചേക്ഷമിച്ചഹ്രദി
   താതപ്രവ്യത്തിയെബലം

ലെന്നംബതന്നെയഥബന്ധിച്ചതില്ലുടനകററീല

     മന്ഥരയെനീ
ചെന്നൂവനേപുരിയിൽനന്നാർയ്യനൊത്തടലിൽനി-  
     ന്നുന്പ്രകൊൻപുരിയിലും
ചെന്നാർയ്യഭക്തിയതുകാണിച്ചുനീസുക്രതിതന്നേ
    മഹാജളനഹം                   ൨൭
ഉണ്ണിശത്രുഘ്ന
  • മുന്നംസന്തതിയറ്റമാനവകുലംസന്താനസന്പത്തിനെ

തന്നിട്ടന്പിനൊട്രശ്യശ്രംഗമുനിതാനേവംവളർത്തീടിനാൻ

 അയ്യൊ ഭാഗ്യഹീനനായ ഞാനെന്തു പറയട്ടെ.
  • എന്നാലഗ്രജർമൂന്നുപേർവിധിവശാല്പോയാൽചന്തുർത്ഥൻഭവാൻ
തന്നേവ ണുവരുത്തണം നിത്രജനപ്രീതിംനിവാപാംബുവാൽ
ശൂർപ്പണഖാ ആത്മഗതം ശത്രുഘ്നൻ ജീവിച്ചിരുന്നേക്കു-

മൊ, കഷ്ഠം എന്റെ ആഗ്രഹം അർദ്ധം മാത്രമെഫലിക്കയുളളു പ്രകാശം ഉണ്ണിഭരത അങ്ങെക്കുളളപോലെതന്നെ ശത്രുഘ്നന്നും വളരെ വ്യസനമുണ്ട അതിനാൽ അങ്ങയുടെ ഈ കല്പന പ്രയോജ നമില്ലാത്തതാണെന്നുഞാൻ വിചാരിക്കുന്നു.

ശത്രുഘ്നൻ കണ്ണീരോടുകൂടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/169&oldid=161416" എന്ന താളിൽനിന്ന് ശേഖരിച്ചത്