താൾ:Janakee parinayom 1888.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫൦ ജാനകീപരിണയം ആറാമങ്കം

        അണിയറയിൽ  

സഖേ ശുക താൻ കാണുന്നില്ലെ? വീരൻസന്പാതിവാക്കാൽവിദിതജനകജാവാസനായ്

  ലങ്കകാണ്മാൻ

പോരുന്നുണ്ടബ്ലിലംഘിച്ചവരിലൊവനാമഞ്ജനാ സൂനുവേഗാൽ പിന്നെയും അണിയറയിൽ സഖേ ശാദ്ദുല ഈ വർത്തമാനത്തെ നോം കണ്ടതുപോലെ ലങ്കേശ്വരനോടുണത്തിപ്പാനായി ചെല്ലുക രാവണ-ഞാനയച്ചിട്ടുള്ള ചാരന്മാരായ ശുകശാർദ്ദൂലന്മാരുടെ സല്ലാപമാണൊ ഇത അഹോ രാമവൃത്താന്തത്തെ അറിവാനായി ചാരന്മാരെ അയപ്പാനുംകൂടി ഞാൻ മറന്നുപോയി ആലോചിച്ച

     ചിന്തിച്ചുജാനകിയെമാരശാരാർത്തിയോടു
     മന്ത:പുരത്തിലനിശംബതവാണിടംഞാൻ
     മന്ത്രാദികാർയമിഹവേണ്ടതുചെയ്വതിന്നായ്
     മന്ത്രിപ്രവീരരുടെകൌശലമോയിതെല്ലാം                    ൭൧

മഹാപാർശ്വൻ ചിരിച്ച മഹാരാജാവെ ഇതിനായിട്ടുതന്നെ യാണ ഈ നാടകത്തെ തിരുമനസ്സിലെക്കു കാണിച്ചത

   സീതാ സന്തോഷത്തോടുകൂടി  തോഴി  അനലേ ഹനുമാൻ

സമുദ്രലംഘനംചെയ്യുന്നു എന്ന രണ്ടുപേരുപോയി രാവണൻ മഹാപാർശ്വ എന്നാൽ ഞാൻ പരിജനങ്ങളോ ടിങ്ങിനെ കൽപിക്കുന്നു. വറ്റിക്കട്ടെജലത്തെക്കപിബലവഴിയിൽകാച്ചുർ

     നിൽക്കുന്നവുക്ഷം

മുറ്റുംഛേദിച്ചിടട്ടേമതിലതിവലുതായ് മുള്ളിനാൽതീറത്തിടട്ടെ കാറ്റിൻപുത്രൻകടപ്പാനിഹപഴുതരുതെ ന്നോതണംലങ്കയോടും ചെറ്റാലോചിച്ചിടാംഞാൻസചിവരോടിനി വേണ്ടുന്നകാര്യത്തെയിപ്പോൾ (൭൨) എന്ന മഹാപാർശ്വനോടുകൂടി പോയി

ഇങ്ങിനെ ആറാമങ്കം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/156&oldid=161408" എന്ന താളിൽനിന്ന് ശേഖരിച്ചത്