താൾ:Janakee parinayom 1888.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാനകീപരിണയം ആറാമങ്കം ൧൪൯ പൂജ്യനായ ശുക്രമഹർഷിയാണെല്ലൊ അതിനാ ഇതിൽ അസത്യ കഥ ഉണ്ടായിരിക്കയില്ല

  രാവണൻ ആത്മഗതം  എന്നാൽ ഇത സത്യം തന്നെ

പ്രകാശം വ്യസനത്തോടുകുടി അയ്യൊ എനെറ പ്രയസ്നേഹിത അയ്യൊ ദുന്ദുഭിദാനോടുള്ള യുദ്ധത്തിൽ ബാഹുവിക്രമത്തെ കാണിച്ച ഹേ വാനര സാർവ്വഭൌമ ചത്തൂഹന്തവിരാധനുംഖരനുമെന്നാലുംജയിച്ചീടുവാൻ ചിത്തത്തിങ്കലുറച്ചിരുന്നുതവസാഹായയത്തെഞാൻമുഖ്യമായ് എത്തീതാദ്റശിയായവസ്ഥബലവാനാകുംനിനക്തെങ്കിലൊ സത്യംലങ്കയിലുളളവർക്കിതുമഹാനിർഭാഗ്യതാഹെതുവാം ൬൯ ലക്ഷ്മണൻ ജേയഷ്ടൻ ബാലിയെജയിച്ചുവന്നുവൊ

   അനന്തരം രാമൻ പ്രവേശിക്കുന്നു

രാമൻ ഉണ്ണി ലക്ഷ്മണ രാജ്യാഭിഷേകത്തിന്നായ്ക്കൊണ്ട

ഈ സുഗ്രീവനെ പരിവാരങ്ങളോടുകൂടി കിഷ്കിന്ധയിലെക്കയക്കേണ്ടതാണ. യുവരാജാവാക്കുവാനംഗദനേയും.    
  ലക്ഷ്മണൻ ജ്യേഷ്ഠൻ ദീനജനങളിൽ ദയാലുവല്ലെ. സീതാ അതങിനെതന്നെ. എന്നാൽആര്യപുത്രൻഎന്നെ 

ദീനയായിട്ട അറിയുന്നില്ല അനലാ തോഴി നീയെന്തുപറയുന്നു അദ്ദേഹം എന്തിനായിട്ടാണ രണഭയങ്കരനായ ബാലിയെ അതിപ്രയാസപ്പെട്ട സംഹരിച്ചത?

           അണിയറയിൽ

ശ്രീരാമൻബാലിയെക്കൊന്നടലിലിനസുതന്നേകിനാൻ

           രാജ്യമിപ്പോൾ

പാരാതനേപാടയച്ചൻകപികളെയവനുംസീതയെ

       തേതടുവാനായ്

രാമൻ നമുക്ക വളരെ വലരെ സന്തോഷം ഉണ്ണിലക്ഷ്മണ ജാനകിയുടെ വർത്തമാനം അറിയുന്നതുവരെ നോം ഈ പ്രസ്രവണ പർവ്വതത്തിൽ വസിക്കുക എന്ന രണ്ടുപേരും പോയി

           അന്തർന്നാടകം സമാപ്തം
രാവണൻ  ആലോചിച്ച   നോമിവിടെ പ്രതിക്രിയ  എന്താണ  ചെയ്യേണ്ടത?

സീതാ സന്തോഷത്തോടുകൂടി അനലേ നിന്റെ വാക്ക സത്യംതന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/155&oldid=161407" എന്ന താളിൽനിന്ന് ശേഖരിച്ചത്