താൾ:Janakee parinayom 1888.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാനകീപരിണയം മലയാളനാടകം ഏഴാമങ്കം

അനന്തരംശൂർപ്പണഖാപ്രവേശിക്കുന്നു

ശൂർപ്പണഖാ മാറത്തടിച്ച കരഞ്ഞൂകൊണ്ട അയ്യോ ആയ്യദശഗ്രീവ അയ്യോ ആയ്യർകുംഭകർണ്ണ ഉണ്ണി മേഘനാദ നിങ്ങൾ ഇ ഹലോകത്തെ വെടിഞ്ഞുപോയാ അയ്യോ അതികായ അയ്യോ ത്രിശിരസ്സെ! അയ്യോ ദേവാന്തക അയ്യോ നരാന്തക അയ്യോ കുംഭ നികുംഭ നിങ്ങളും അക്ഷകുമാരനെന്നപോലെ കഥാശേഷന്മാരായിതീന്നുെവാ അയേയാ ഭാഗ്യഹീനയായഞാനെന്തുചെയ്യേണ്ടു ഇപ്പോൾ ഈ ദു:ഖത്താൽഎെൻറഹ്രദയം മുെന്പ ഹനുമാെൻറ വാലാഗ്രനിന്നുപകർന്ന വഹ്നിയാൽ ലങ്കാപുരത്തിലുള്ള ഗ്രഹസ മുഹമെന്നപേലെ ദഹിക്കുന്നു കോപത്തോടുകൂടി അതിനാലിപ്പോൾരാക്ഷസവംശത്തിന്നകാളരാത്രികളായ ആ ക്ഷത്രിയക്കുട്ടികളെഞാൻ സ്ത്രീയെന്നിരിക്കിലും എന്റെ ശക്തിക്കു തക്കവണ്ണം ഉപദ്രവിക്കുവാൻ യത്നിക്കുന്നുണ്ട. മുൻഭാഗത്തുനോക്കീട്ട ഇവിടെ കുമാരവിഭീഷണന്റെ മന്ത്രിയായ സന്പാതി പുഷ്പകവിമാനത്തെ കൊണ്ടുവന്ന സുഗ്രീവന്റെ കൂടാരത്തിനകത്തുചെന്ന വസിക്കുന്നുവൊ,ഇവനാണെല്ലൊ കുമാരവിഭീഷണന്ന ശത്രുപക്ഷത്തിൽ പ്രവേശിപ്പാനുത്സാഹത്തെ ഉണ്ടാക്കിത്തീർത്ത,ലങ്കാപുരത്തെ നശിപ്പിച്ചത,കുമാരവിഭീഷണന്ന രാജ്യം ലഭിച്ചതുകൊണ്ട ഇനിക്ക സന്തോഷമില്ല. എന്തുകൊണ്ടെന്നാൽ അവൻ രാക്ഷസകുലത്തിന്നു വിരുദ്ധമായകാർയ്യത്തെയാണ നിത്യവും അനുഷ്ഠിക്കുന്നത.

          അനന്തരം സന്പാതി പ്രവേശിക്കുന്നു.
   സന്പാതി ആശ്ചർയ്യത്തോടുകൂടി
  എന്തോതേണ്ടുരഘൂത്തമന്റെബലമീവാരാശിയിസേതുവെബന്ധിച്ചാവഴിവന്നുകൊന്നുതരസാപോരിൽദശഗ്രീവനെഎന്തോതേണ്ടുരഘൂത്തമന്റെബലമീവാരാശി

ൽദശഗ്രൂവനെ എന്തോതേമ്ടുസമാശ്രിതേക്രപയെമുൻസംശ്രുത്യനൽകൂടിനാ

നന്തേവന്നവിഭൂഷണന്നുദയയാലങ്കാധിപത്യത്തെയും ൧










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/157&oldid=161409" എന്ന താളിൽനിന്ന് ശേഖരിച്ചത്