താൾ:Janakee parinayom 1888.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാനകിപരിണയം ആറാമങ്കം ൧൪൧

     സീതാ അന്യോന്യംഉളള   ഈ നിശ്ചയം നല്ല  യോജിപ്പുളള

തായി കാണപ്പെടുന്നു

  രാമൻ അങ്ങിനെയാകട്ടെ എന്നാൽ  ഋശ്യമൂകപർവ്വത

ത്തിലെക്കു നോം ചെല്ലുക എന്നാൽ ഋശ്യമൂകപർവ്വത

രാമൻ എന്താണിത പർവ്വതശിഖരംപോലെ ഉന്നതമായും

മാർഗ്ഗനിരോധകമായുമിരിക്കുന്ന അസ്ഥി സമൂഹം കാണപ്പെടുന്നു

 ഹനുമാൻ ബാലി  കൊന്നു വലിച്ചെറിഞ്ഞ ദുന്ദുഭിയുടെ അ

സ്ഥി സമൂഹമാണിത

 രാമൻ ഗമിപ്പാൻവേണ്ടി ഇതിനെ ഞാൻ പൊങ്ങിക്കാം
എന്ന പൊക്കുന്നതായി നടിക്കുന്നു

ലക്ഷ്മണൻ ആശ്ചർയ്യത്തോടുകൂടി ജ്യേഷ്ഠൻ പാദാംഗുഷ്ഠം കൊണ്ട അസ്ഥികൂടത്തെ പത്തുയോജനയ്ക്കകലെ തളളികളഞ്ഞുവൊ

 ഹനുമാൻ ആത്മഗതം ഈ രാജകുമാരൻ മഹാബലവാൻ 

തന്നെ പ്രകാശം ദേവ യുദ്ധാവസാനത്തിൽ മരിച്ച ദുന്ദുഭിയുടെ ഈ ദേഹത്തെ വിരനായ വാനരനായകൻ കൈകൾകൊണ്ട ഒരു യോജന ദൂരത്തിലെറിഞ്ഞു

 രാമൻ  മുൻഭാഗത്തുനോക്കീട്ട ഈ സാലതരുക്കളിൽ കാ

ണുരന്ധ്രങ്ങൾ ആരുടെ ശരംകൊണ്ട തുളയ്ക്കപ്പെട്ടതാണ

 ഹനുമാൻ ബാലിയുടെ തന്നെ

ലക്ഷമണൻ പെരുവിരൽ കൊണ്ട ദ്രമിഭാഗത്തെ അമർത്ത ഒരു നിരയാക്കപ്പെട്ട ഈസാലങ്ങളെ ജ്യേഷ്ഠൻ ഒരു ബാണംകൊ ണ്ടു തന്നെ ഒന്നിച്ചു മുറിച്ച കളഞ്ഞുവൊ ഹനുമാൻ സന്തോഷത്തോടുകൂടി ദേവ കണ്ടാലും ക ണ്ടാലും ബാലിയുടെ അനുജനായ സുഗ്രീവൻ മന്ത്രികളോടുകൂടി പർവ്വതശിഖരം വിട്ടിതാ ഇറങ്ങിവരുന്നു അതുകൊണ്ട ഞാനിങ്ങി നെ വിചാരിക്കുന്നു ദൂരെമാഗ്ഗത്തിൽ നിന്നുംപദപെരുവിരളാൽദുന്ദുഭേരസ്ഥിനീക്കി പ്പാരിൽസാലങ്ങളേഴും ദ്രുതമൊരുകണ യാൽ ഖണ്ധനംചെയ്തവീഴ്ത്തി സാരന്പൂണ്ടുളെളാരാർയ്യൻ കപിവരനെഹനിച്ചീടുമെന്നോത്തിവന്താൻ പോരുന്നൂസഖ്യലാഭത്തിനുമഥകപികൾക്കീശനായ്മാഴുവാനും ൭൬ രാവണൻ ആശ്ചർയ്യത്തോടും ഉദ്യേഗത്തോടും കൂടി ഘോരം ദുന്ദുഭിദാനവാസ്ഥിയെപദാഗ്രം കൊണ്ടുനീക്കിക്ഷണാൽ പാരാതേകശരത്തിനാലെദളനം ചെയ്തേഴുസാലങ്ങളെ പാരം സൂർയ്യതനൂജനോടുവിരൽ സഖ്യത്തെയിച്ശിക്കുമീ

വീരൻ ബാലിയെയുംഹനിപ്പതിനഹോപോരാതെയായ്തീരുമോ ൭൭










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/149&oldid=161401" എന്ന താളിൽനിന്ന് ശേഖരിച്ചത്