താൾ:Janakee parinayom 1888.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪൨ ജാനകിപരിണയം ആറാമങ്കം

    രാവണ ആത്മഗതം ഇവൻ ബാലിയല്ല പ്രകാശം

മഹാപാൾ താനറിയില്ല ഇവർ രണ്ടുപേ ഒരുത്തൻ ഖര

നെ വധിച്ച  മഹാപാപിയാണെന്നും മറെറാരുത്തൻ  ശൂരപ്പണഖയൂടെ മൂഖത്തെ                 വിരൂപപ്പെടൂത്തി മഹാപരാധം ചെയ്യതവനാണെന്നൂം   

സീതാ ആത്മഗതം ഭിക്ഷുരൂപനായിരിക്കുന്ന ഇവൻ രാ ക്ഷസനല്ല പ്രകാശം അനലേ ഇവനറികയില്ല ഭാഗ്യഹീനയാ യ ജാനകിയുടെ ഭർത്താവിന്റെ വേഷംധരിച്ച അപ്സരസ്രീയാണ ഒരുത്തിയെന്നും ആജാനകിയുടെ ദേവരന്റെ വേഷംധരിച്ച അപ്സ രസ്രീയാണ മറ്റൊരുത്തിയെന്നും ലക്ഷമണൻ മനുവശജനേഷരാമനീഞ

       നനുജൻലക്ഷമണനാർയ്യഭാർയ്യയായ
   ജനകാത്മജതന്നെയെന്തുചൊല്ലാം

ഭിക്ഷു മതി മതി അങ്ങോട്ടുളള വർത്തമാനം മനസ്സിലായി രാവണൻ അപഹരിച്ചു എന്ന

 ലക്ഷമണൻ ഇനിഞങ്ങൾക്കിനിനനന്ദൻശരണ്യ  ൫൩
ഭിക്ഷു ഞാൻ അദ്ദേഹത്തിന്റെ മന്ത്രിയായ ഫൽമാനാ

ണ എന്നാൽ സൂർയ്യവംശാങ്കാരദ്രതനായ ചേ ദേവ കേട്ടാലും

  • ദുഷ്ടൻബാലീരവിസുതകളത്രത്തിനെത്താനടക്കീ

കഷ്ടംകൊന്നിട്ടവനെയവളെസ്സൂർയ്യപുത്രന്നുനൽകിൽ കൂട്ടത്തോടുംദശവദനനെക്കൊന്നുസൂർയ്യാത്മജന്ത- നൊട്ടുംവൈകാതയിരഘുചതേ നിൻകളത്രത്തെനൽകും ൭൪ എന്തുകൊണ്ടെന്നാൽ സുഗ്രീവൻ രാജാവായ ബാലിയുടെ അർബുദകോടിസഹസ്ര സംഖ്യയുളള ദണ്ധചക്രത്തിന്ന നാഥനം യി തീരും.

 രാവണൻ കോപത്തോടുകൂടി എന്തുപറയുന്നു ഭിക്ഷുഹ

തകൻ എന്റെ ചന്ദ്രഹാസം എവാടെ

   ഒന്നാമതീഭിക്ഷുവിനെക്ഷണേന
 കൊന്നിടുഞാൻപിന്പുടന്യശ്യമൂകേ
 ചെന്നങ്ങുസുഗ്രീവനെമൂന്നമാത്യ   
രൊന്നിച്ചു കൊന്നീടുവനിന്നുതന്നെ

ആലോചിച്ച ഞാനെന്തിങ്ങിനെ ബദ്ധപ്പെടുന്നു ക്ഷ ത്രിയക്കുട്ടികളെ വധിപ്പിനായി പ്രേരണം ചെയ്യപ്പെടുന്നു ബാലിത ന്നെ അവരുടെ സ്നേഹിതന്മാരായ മററുളളവരേയും കൊല്ലുമെല്ലാ

മഹാപാർശ്യൻ സ്നേഹിതന്മാരായ സ്വാമി കല്പിച്ചത ശരിയാണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/148&oldid=161400" എന്ന താളിൽനിന്ന് ശേഖരിച്ചത്