താൾ:Janakee parinayom 1888.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാനകീപരിണയം ആറാമങ്ക ൧൨൭

രാവണൻ കഥയില്ലാത്ത ഈ ലക്ഷമണൻ ആശാസനം കൊ ജീവിപ്പിക്കുന്നുവൊ സീതാ ഭാഗ്രത്താലിങ്ങിനെ ലക്ഷമണൻ ആശ്വസിപ്പിച്ചു രാമൻ ആശ്വസിച്ച ഉണ്ണി പുന്നാഗവാടിയിൽ ജാനകിയെ കണ്ടുവൊ ലക്ഷമണൻ ആത്മഗതം ഇതെങ്ങിനെ ഞാൻ ജ്യേഷ്ടൻകേട്ടാലും പുന്നാഗക്കാട്ടിലുംചെന്നളികുലകളഝങ്കാരമുൾചേന്നുപാരം നന്നായേശാഭിച്ചമാങ്കാട്ടിലുമുടനെതിരഞ്ഞീടിനേനായ്യയേഞാൻ എന്നല്ലുന്മത്തകോകങ്ങളുടെയടികളാൽസൈകതേഭംഗിചേന്നങ്ങു൫ാബ്ജങ്ങൾതിങ്ങുംഗിരിനദിയിലുമാരാ ഞ്ഞുഞാഞ്ചെന്നിദാനീം രാമൻ ഉദ്വേഗത്തോടുകൂടി ജാനകിയെ കണ്ടില്ലെ സന്തേകത്തീടുന്നുശോകാഗ്നിപാരം വെന്തീടുന്നൂബന്ധനത്തോടുകൂടി കാന്തനിന്നെടതില്ലെങ്ങൂമിപ്പോളെന്തയ്യോഞാൻ ഹന്തചെയ്യേടുബാലേ രാവണൻ ഉത്തമസ്തീകളെ പിരിഞ്ഞാൽ ഉചിതമായിട്ടുതൂം ലങ്കേശാരന്നു പ്രിയമായിട്ടുള്ളതുമായ പ്രവ്രത്തി ഏതോ ആയ്യപുത്രൻറ്റ അവസ്ഥ ഈവിധമായി തീന്നു അദ്ദേത്തിനെ പിരിഞ്ഞും രാക്ഷസനാൽ അപഹരിക്കപ്പെട്ടുമിരികൂന്ന എെൻറ്റ അവസ്ഥയൂം ഈ വിധമായി ഇങ്ങിനെഞങ്ങൾ രണ്ടു പേരുടേയും ഭാഗഗൃം ഈ വിധമായി ഇങ്ങിനെ ഞങ്ങൾ രണ്ടു പേരൂടേയും ദാഗൃം ഈ സ്ഥിതിയിലായെല്ലൊ എന്ന മോഹികൂന്നു അനലാവ ആശ്വസിക്കൂ നീ അധികതാമസം കൂടാതെതന്നെ ത്രൈലോക്യവിരനായ ആ രഘുകൂമാരനോടുകൂടി ചേന്ന സുഖമായിരിക്കൂം സീതാ ആശ്വസിച്ച അനലേ ഇതൂവരെയും എെര‌ൻറ്റ പ്രാണനാഥൻ ജീവിച്ചിരിക്കുമൊ ഇല്ലയൊ എന്നുകൂടി ഞാൻ സംശയിക്കുന്നു അനലാ എല്വാവൃത്താന്തവും ഈ നാടകംകൊണ്ടറിയം ലക്ഷമണൻ ജേൃഷ്ഠൻ ധൈയ്യത്തെ സ്വീകരിക്കണം ഇനി

ശേഷമുള്ള വനപ്രദേശങ്ങളിലും അന്വേഷിക്കുക രാമൻ മുൻഭാഗത്തൂ നോക്കീട്ട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/133&oldid=161393" എന്ന താളിൽനിന്ന് ശേഖരിച്ചത്