താൾ:Janakee parinayom 1888.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൬ ജാനകീപരി​ണയം​​​ ആറാമങ്

അനലാ ശകയോടുകൂടി കൈകൾകൊണ്ടൂ തപ്പീട്ട ആത്മഗതം ഇവൾ മോഹിച്ചിരികൂന്നൂ പ്യകാശം തോഴി ആശ്വസികൂ ആശ്വസീകൂ സീതാ ആശ്വസിച്ച അനലേ ഇങ്ങിനെയൂള്ള വൃസന അനൂഭവിപ്പാനായിട്ടതന്നെ ദൈവം ഏന്നെ സൃഷ്ടിച്ചു. രാമൻ ഓമ്മയോടൂകൂടി മെല്ലെസ്ലാദൃമാകൂഠതലമുടിയെയുലത്തീടുവാൻ കൈകൾകൊണ്ടൻ മല്ലാക്ഷീകൊങ്കയാൽമേൽപുടവയിളകൂമറങ്ങകോതൃഠദശായാഠ സല്ലീലഠപീലീവൃത്താകൃതിതിയിലധികസന്തോഷമോടുഠവിരൂത്തീ ട്ടൂല്ലാസാൽകൂകികേളീമയിലിതൂസവിധേനൃത്തമാടീടുമെല്ലൊ രാവണ അതൂചിതം തന്നെ എന്തൂകൊണ്ടെന്നാൽ പുത്തൻഘനംപോലതിനീലിതൂനീലമാകൂ മിത്തനപിതവാർമുടികണ്ടുപാരം നൃത്തങ്ങൾചെയ്യന്നിതൂബഹിപോലേൻ ചിത്തംഘനോൽകണംമതായിമോദാൽ സീതാ അനലേ ചിതൃദശനൻറ ആ വിധള്ള വിധമുളഅള്ള വിലാസത്തെ ആയ്യപുത്രഇനിയ്ക്കോമ്മപ്പെടുത്തി എന്ന കരയുന്നു അനലാ അതൂതന്നെ ഇപ്പോൾ മരിച്ചിരിക്കെ പിന്നെ അതിെൻറ വിലാസത്തെ നീയെന്തിനാലോചിക്കൂന്നു രാമൻ അയ്യൊ സുകേശി പ്രിയതമേ എന്ന മോഹിക്കുന്നു രാവണൻ സന്തോഷത്തോടുംകൂടി ഈവൻറ ഈ മോഹത്തിന്ന അവസാനമില്ലാതാകട്ടെ എന്തൂകൊണ്ടെന്നാൽ ഇവൻറമേൽ ആശതീന്ന ജാനകി എെൻറ മെത്തയിൽ കേറുമെല്ലൊ സീതാ അനലേ എെൻറെ നിമിത്തമായിട്ട ആയ്യപുത്രൻ ഈ വിധമായി തീന്നു ഞാൻ പിന്നെ വജൃംപോലെയുള്ള മനസ്സോടുകൂടിയിങ്ങിനെ ഇരികൂന്നു അനലാ തോഴി ജാനകി നിയ്യൂം അദ്ദേഹം നിമിത്തമായിട്ട അടിക്കടി മോഹസമുദൃത്തിൽ മുങ്ങി പണിപ്പെട്ടൂ പിന്നെപൊങ്ങുന്നു അതിനാൽ നീയെങ്ങിനെ വജൃമനസ്സായി തീരുന്നു

ലക്ഷമണൻ അടുത്തൂചെന്ന േജൃഷ​ഠ ആശ്വസിക്കു ആശ്വസിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/132&oldid=161392" എന്ന താളിൽനിന്ന് ശേഖരിച്ചത്