താൾ:Janakee parinayom 1888.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൮ ജാകിപരിണയം ആറാമങ്കം

മന്ദംകാററാലുതിന്നുള്ളതിസുരഭികളാംപൂക്കളാംപൂക്കൾവഷിച്ചുമാരാലന്നേസീതയ്ക്കിനിക്കുംപ്രണയമതില ഹോസാക്ഷിയാണീയീരഞ്ഞി രാവണൻ അതുകൊണ്ടന്താണ സീതാ പൂവ്രവൃത്താന്തത്തെ അറിയിക്കുന്ന ഈ വാക്കിനാൽ എൻറ്റ മമ്മ ഭേദിക്കുന്നു രാമണൻ കോപത്തോടുകു്കൂടി എട: എട: വൃക്ഷാധമ നീ പറഞ്ഞു എങ്കിൽ ഞാൻ ചന്ദൃഹാസത്താൽ നിന്നെ നിശ്ചയമായും വെട്ടി മുറിക്കും മഹാപാശ്വൻ ആത്മഗതം ക്ഷിതിസുതയിൽപ്രേമത്താ ലതിമാത്രംഭ്രാന്തനായിരാവണനും പ്രകാശം മഹാരാജാവെ അചേതനമാണൈല്ലൊ ഈ വൃക്ഷം ഇതൂ നാടാകവുമാണ രാവണൻ മന്ദബുദ്ധിയായ ഞാൻ അങ്ങിനെ ധരിച്ചില്ല സിതാ ഇപ്രകാരം ഭൃന്തനെന്ന പോലെ ആയ്യപുത്രൻ അചേതനമായ വൃക്ഷത്തോടം ചോദിച്ചു ഈ സംഗിയിൽ അദ്ദേഹത്തിന്ന എെൻററ മേലുള്ള സ്നേഹബന്ധമാണ അപരാധത്തെ ഉണ്ടാക്കുന്നത രാമൻ നിസ്സാരമായ ഈവൃക്ഷം ഉത്തരം പറയുന്നില്ല ആകട്ടെ അതുകോണ്ടന്താണ എങ്കാന്താപോയെങ്ങെന്നായിഗിരിവര നീ ചൊൽകവേഗംകഥിച്ചീലെങ്കിൽബാണങ്ങളാൽഞാൻഝടിതിപൊടി പെടുത്തീടുവൻനിന്നെയിപ്പോൾ നിങ്കൽതന്നൂക്കുപററാതധികദിവസമായ്കോപമുൾക്കൊണ്ടുവാഴും

വങ്കാററതൃന്തമോദാൽദിശിദിശിവിതറിക്കൊണ്ടുചെല്ലെട്ടെനിന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/134&oldid=161394" എന്ന താളിൽനിന്ന് ശേഖരിച്ചത്