താൾ:Jaimini Aswamadham Kilippattul 1921.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട്

"തുണ്ണി!:കൾപരിഭ്രമമൊന്നിനുംകണക്കല്ല നിൽക്കനീകുറഞ്ഞോന്നുവിക്രമംകാണിയ്ക്കുവാൻ നിർഗ്ഗമിപ്പതിന്നുള്ളതക്കമായീലെന്നോതി ഒട്ടാക്കീടുംവിധൌപോകുവാൻതാനെന്നൊരു മ്പെട്ടധീരനായുള്ളമേഘവർണ്ണനെക്കണ്ടു എന്തിന്നുഭാവിയ്ക്കുന്നുപൌത്രനീനിനക്കുള്ളി ലെന്തിച്ഛചൊൽകെ"ന്നുകുന്തീസുതൻചോദിയ്ക്കയാൽ കർബ്ബരാത്മജൻചൊന്നാ"നത്ഭുതംതോന്നിയ്ക്കുമെൻ കൈപ്പരാക്രമംതെല്ലുകാട്ടുവാനിച്ഛിക്കുന്നേൻ ത്വന്നിയോഗത്താലഹംചെന്നുവേഗത്തിൽകുററ മെന്നിയേമായാബലംകാണിച്ചുവീരന്മാരേ വഞ്ചിച്ചുവാജീന്ദ്രനെക്കൊണ്ടിങ്ങുപോന്നീടുവ നെഞ്ചിത്തെതൃണംകണക്കീവരുംചമൂഗണം എന്മിടുക്കെടുക്കുവാനങ്ങയക്കേണംക്ഷണം പിന്മടങ്ങാതെചെന്നുയൌവനാശ്വോർവ്വീശനെ തല്പുത്രനോടുംകെട്ടിക്കൊണ്ടുവന്നസംശയം ത്വൽപ്പത്തിൽസമർപ്പിച്ചുകൊള്ളുവനല്ലെന്നാകിൽ ധർമ്മയുദ്ധംചെയ്തരിർക്കൂട്ടത്തെജ്ജയിച്ചിട്ടു സമ്മതംവരുത്തിവാജീന്ദ്രനെക്കൊണ്ടീടുവാൻ ത്വത്ഭാവാത്ഭവനാകകൊണ്ടിനിക്കെല്ലാംസാദ്ധ്യ മല്പവുംപ്രയാസമില്ലെന്തിനുംമഹാബാഹോ ഭൃത്യരായുള്ളോരടിയങ്ങളുള്ളപ്പോൾസ്വാമി ക്കുദ്യമംയുദ്ധത്തിങ്കലൊട്ടുമിന്നുണ്ടാകേണ്ടാ ചിക്കെന്നെൻപടുത്വത്തെക്കണ്ടറിഞ്ഞാലുംഭവാ നിക്കർണ്ണപുത്രൻതാനുമവ്വണ്ണംചെയ്തീടട്ടെ" ഇത്തരംകഥിയ്ക്കുന്നപൌത്രനെപ്പുണർന്നുട നുത്തമൻവൃകോദരൻചൊല്ലിനാൻമോദത്തോടെ "മൽഘടോൽക്കചപുത്രതത്രനീഗമിച്ചാലും

ദുർഘടംവരാതുള്ളകാർയ്യമാചരിച്ചാലും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/87&oldid=161343" എന്ന താളിൽനിന്ന് ശേഖരിച്ചത്