താൾ:Jaimini Aswamadham Kilippattul 1921.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം ഗളസീമനിമിന്നിക്കളസരോവംതുകം കളധൌതാകൊണ്ടുള്ളചെറുകിങ്കിണീകുലം മലർമാലകൾമുക്താഫലമാലകളേവം പലതുംകെട്ടിയേറ്റംവിലസുംഭംഗികൊണ്ടും ബദ്ധചാമരംകൊണ്ടുംബുദ്ധിസാമർത്ഥ്യംകൊണ്ടും മുഗ്ദ്ധസഞ്ചാരംകൊണ്ടുമെത്രയുംവിളങ്ങുന്നു എങ്കിലീഹരിബഹുസ്നിഗ്ദ്ധയാംധരിത്രിയെ തങ്കളമ്പഗ്രങ്ങൾകൊണ്ടല്പവുംതൊടുന്നില്ല കൊണ്ടൽവണ്ണർനായ് വിളങ്ങീടുന്നഗോവിന്ദനെ ക്കണ്ടണഞ്ഞീടാനടുത്തുള്ളപുണ്യത്തലിവൻ അർച്ചിക്കപ്പെടുന്നുസദ്ധുപദീപാദ്യങ്ങൾകൊ ണ്ടിച്ഛിച്ചപോലീഹയംതന്നെക്കണ്ടനന്തരം വീരനാംവൃഷദ്ധ്വജൻചൊല്ലിനാ"വൃകോദര! സാരനാംഹയശ്രേഷ്ഠനുണ്ടിതാവന്നീടുന്നു എമ്പരാക്രമംകുറഞ്ഞോന്നിനിക്കണ്ടാലുമീ വമ്പരായ് വരുംവീരരമ്പരന്നോടുംവണ്മം പ്രത്യഗ്രമാകുംബലത്തോടുമീപ്പടയ്ക്കള്ള മദ്ധ്യത്തിൽപ്രവേശിച്ചുഞാനുടൻമടിയ്ക്കാതെ മത്തനായ്ത്തുള്ളിച്ചാടിവന്നീടുംഹയേന്ദ്രനെ ഹസ്തദേശത്തിൽപേത്തുംകൊണ്ടിങ്ങുവന്നീടുവൻ പാക്കർകിൽപറ്റില്ലിനിപ്പോക്കുതാൻമുതിന്നിട്ടു നേക്കർകിൽകുട്ടത്തോടുമിമ്മഹാരഥന്മാരെ കുത്തസായകംകൊണ്ടുമാത്തടംപിളത്തങ്ങു പാത്തലത്തിങ്കൽപതിപ്പിയ്ക്കവൻമേലേമേലേ സ്വസ്ഥനായതുംകണ്ടുകൌതുകത്തോടുംഭവാ നിസ്ഥലേവസിച്ചാലുമേതുമേകുലുങ്ങാതെ ഇത്തരംഗ്രഹിപ്പിച്ചുവില്ലെടുത്തുടൻപോവാ നുദ്ധതോത്സീഹംപൂണ്ടകണ്ണന്റെകുമാരനെ

ഖണ്ഡിതാരിയാംഭീമൻതൻകരത്താലെതടു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/86&oldid=161342" എന്ന താളിൽനിന്ന് ശേഖരിച്ചത്