താൾ:Jaimini Aswamadham Kilippattul 1921.pdf/436

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 430
ശങ്കിച്ചിടാതെന്റെദൂർവാരശാസനം
ലംഘിച്ചുപേബുദ്ധികൊണ്ടുറച്ചങ്ങിനെ
മന്ദനായശ്രദ്ധപൂണ്ടിരിയ്ക്കുന്നപോ
ലെന്നുതോന്നുമറെറന്തെന്നിരിയ്ക്കിലും
കററംപ്രവൃത്തിയ്ക്കകാരണംശിക്ഷയ്ക്കു
തെറെറന്നുപാത്രമായെന്നുള്ളതെന്നിയെ
എമ്പ്രതിജഞക്കെന്നുനീക്കംയഥാനയം
വമ്പ്രതാപത്തോടുപൃത്ഥതലങ്ങളെ
പാലനംചെയ്യന്നമന്നവന്മാക്കെന്റെ
ബാലനെന്നുംബന്ധുസംബന്ധിതാനെന്നും
എത്രയുംനല്ലകലത്രമെന്നുംമഹാ
മീത്രമെന്നുംമററുമിത്ഥമോരോവിധം
പക്ഷവാതംനാസ്തിതെററിയാലേവനും
ശിക്ഷണീയ൯തന്നെയെന്നായ്പരുംദൃഢെം
എന്നമൂലംയവനന്മാർബലംക്രുടം
മുന്നതന്മാർപലരാശുകില്ലെന്നിയെ
മുൽഗ്ഗരക്കുട്ടങ്ങളോടുംമുത്രന്നങ്ങു
മൽഗ്ഗിരംകേട്ടുപോകട്ടെകടന്നവർ
സ്പഷ്ടമേകൃഷ്ണ​​വൈമുഖൃംകലന്നുള്ള
ദുഷ്ടനെക്കെശങ്ങളിൽപിടിച്ചങ്ങിനെ
മന്നിടത്തിങ്കൽവീഴിച്ചുവലിച്ചിഴ
ച്ചെന്നിടത്തിങ്കലല്ലെങ്കിലവ്വണ്ണമെ
വഹ്നിയാലെതിളയ്ക്കുന്നതൈലത്തിന്റെ
സന്നിധാനത്തിലാക്കട്ടെപുരോഹിതർ
തളളിവീഴ്ത്തട്ടെയതിൽതടുക്കാവത
ല്ലളളിലോത്താലീവിധംവിധിപ്രേരിതം
ഇത്തരംകല്പിച്ചുകെല്പോടയയ്ക്കയം
ലുദ്ധതന്മാരായകിങ്കരന്മാരവർ
ഭർത്തൃപാദങ്ങളിൽകുമ്പിട്ടുവന്ദിച്ച












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/436&oldid=161297" എന്ന താളിൽനിന്ന് ശേഖരിച്ചത്