താൾ:Jaimini Aswamadham Kilippattul 1921.pdf/435

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 429
ത്തിന്നുതാനെനടന്നാനതിൻമുന്നമേ
സംഗരസ്ഥാനംപ്രവേശിച്ചരാജസ്യ
പുംഗവൻജന്യശൂരൻമരാളദ്ധജൻ
ബന്ധുരായോധനംചെയ്തുകൊണ്ടീടുവാൻ
വന്നുവൊസൈന്യങ്ങളോടുംനിരന്നുവൊ
യെന്നബോധംവരുത്തീടുവാനങ്ങിനെ
എണ്ണിനോക്കുമ്പോൾസുധന്ന്വാഖ്യനായുളെളാ
രുണ്ണിയെക്കാണാഞ്ഞുരുഷ്ടനായപ്പൊഴെ
മന്ത്രിയോടോതിനാൻനമ്മുടെശാസന
മന്തരായേതരംമാനിച്ചുസവ്വരും
ഭുന്ദഭിദ്ധനംശ്രവിച്ചശേഷംശ്രമ
ത്തിന്നുഭിന്നതവരാതെപുറപ്പെട്ടു
വന്നണഞ്ഞീടിനാരത്രയുദ്ധാങ്കണെ
നന്ദനന്മാർനാലുപേരുമവ്വ​ണ്ണമേ
എന്നക്രട്ടത്തിലില്ലേസുധന്നസുത
നിന്നിവൻചേരാത്തതെന്തൊരത്യത്ഭതം
മന്നിശ്ചയംഗ്രഹിച്ചീലയെന്നാകുമൊ
രുന്നിഛയാവിളംബിയ്ക്കുന്നുകേവലം
സങ്കടാവസ്ഥയാംശിക്ഷയ്ക്കൊരുക്കിയ
വങ്കടാഹസ്ഥമാംകാഞ്ഞുള്ളൊരെണ്ണയെ
എങ്ങിനെകഷ്ടംമറന്നുമഹാബല
നങ്ങിരുന്നെന്തൊന്നുചെയ്യുന്നുകുത്സിതം
പുത്രനായുള്ളിവൻമാത്രംവരായ
ന്നത്രമാത്രംമൂലമില്ലയെന്നില്ലമേ
വല്ലായ്മതാനൊന്നുചെയ്തുപോയെന്നാലു
മെല്ലാംപൊറുത്തുലാളിയ്ക്കുന്നതെന്നിയെ
എന്നെയെന്നഛനൊന്നുംചെയ്കയില്ലമ
മറ്റെന്നഭോഷത്വംനിനച്ചുതാനാശയേ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/435&oldid=161296" എന്ന താളിൽനിന്ന് ശേഖരിച്ചത്