താൾ:Jaimini Aswamadham Kilippattul 1921.pdf/437

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 431
ബദ്ധവേഗംപുറപ്പെട്ടുനടന്നവർ
വസ്ത്യസാന്നിദ്ധ്യംഗമിച്ചനേരത്തഹോ
വദ്ധ്യനായന്നസുധന്വാസുധാമ്മികൻ
ചൊല്ലളളതേരിലേറിക്കൊണ്ടുപോരിനു
ചെല്ലന്നതങ്ങിനെകണ്ടുവന്ദിച്ചവർ
ചിത്തംനടുങ്ങുന്നരാജപ്രശാസന
മാത്ഥംനൃപാത്മജൻതന്നോടുണത്തിനാർ
ക്ഷത്രലോകോത്തംസമുത്തമഹാരാജ
പുത്രതേജോനിധെനാനാഗുണോദധെ
ചൊല്ലാവതല്ലഹോകഷ്ടംമഹാകഷ്ട
മെല്ലാവരേയുടതിച്ചുവെല്ലൊഭവാൻ
പ്രാജ്ഞനായിട്ടുംഫലംവന്നതെന്തുരം
ജാജ്ഞയെലംഘിച്ചുവെല്ലോവൃഥാബലാൽ
ഭന്ദുഭിദ്ധ്വാനംശ്രവിച്ചതില്ലേരണ
ത്തിന്നുപിന്നെവരായനെന്തുകാരണം
പ്രത്യഗ്രകീത്തിയോടിത്രനാളുംനല്ല
സത്യക്രമങ്ങളുംനീതിയുംകൈക്കൊണ്ടു
ശ്രീപതിപ്രീതിയേയുംതളത്തല്പതു
മാപദഭ്യാഗമംയേരാതമാറിഹ
ശോഭിച്ചുപോരുഭവാനിത്രയുംപരി
ക്ഷോഭിച്ചുപെണ്മതിഭ്രാന്തികൊണ്ടിങ്ങിനെ
തെല്ലോളമോരാതമുഢകമ്മംചെയ്തി
തെല്ലോമഹാകഷ്ടമെന്തുകാട്ടാമിനി
എങ്കിലീവണ്ണംപിഴച്ചഭവാനെനി
ശ്ശങ്കംപിടിച്ചുകേശാകഷണചെയ്തു
മാരണംചെയ്യന്നനിഷക്രപന്മാരാകു
മാരണന്മാർപക്കലേല്പിച്ചതൽക്ഷണെ
ചുട്ടുപോങ്ങിത്തിളയ്ക്കുന്നതൈലംതന്നി
ലിട്ടുകൊല്ലിയ്ക്കുവാനായിട്ടുസാമ്പ്രതം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/437&oldid=161298" എന്ന താളിൽനിന്ന് ശേഖരിച്ചത്