അശ്വമേധം 418
എന്നുടെഭത്താമഹാത്മാപലേടവും
ചെന്നുയുദ്ധംചെയ്തുനേകരാജാക്കളെ
വെന്നവിഖ്യാതിമാനിന്നോളംവംമഹാ
നന്ദമുഖ്യാകാരനാംവാസുദേവനെ
കണ്ടറിഞ്ഞിട്ടില്ലകണ്ണുകൊണ്ടെങ്കിലും
കൊണ്ടൽവർണ്ണന്രെചരിത്രദിവാനിശം
വർണ്ണനംചെയ്യുന്നുകൗതുകത്തോടുമി
ക്കണ്ണനായുള്ളയശോദാകുമാരനെ
ഒന്നുകമ്ടീടുമാറാകുമൊകുമൊകണ്ണുകൊ
ണ്ടിന്നുനീചെയ്യതിന്നുള്ളരുവേലയെ
എത്രയുംമായാവിശാരദൻദേവകീ
പുത്രകൻതൽബോധഹീനമാരെങ്കിലും
വല്ലദുർബ്ബുദ്ധുയുംകൈക്കൊണ്ടുകൊള്ളുവാൻ
ചെല്ലുകിൽകിട്ടാതകന്നുപോകുന്നവൻ
പശ്യനാകില്ലഹങ്കാരികൾക്കെങ്കിലും
ദൃശ്യനായീനമുക്കിന്നുഭാഗ്യോദയാൽ
പുഷ്ടസത്വംകൊണ്ടുപാണ്ഡുവിൻപുത്രനെ
വിട്ടയക്കാതെപിടിച്ചടക്കീടുനീ
ത്വദ്വശത്തിങ്കൽപ്രകാശിയ്ക്കുമപ്പൊഴെ
സത്വരംദുഖാപഹാരുയാകുംഹരി
ശങ്കിയ്ക്കവേണ്ടാവാവനാന്തരേപെട്ടൊരു
തങ്കുട്ടിയെവെടിഞ്ഞമ്മയാകുംപശു
ഒട്ടുംനിവർത്തിയ്ക്കയില്ലതിൻവണ്ണമെ
കഷ്ടത്തിലാകുന്നതന്നുടെഭക്തനെ
വിട്ടുമാറുന്നില്ലചെന്താമരാക്ഷനു
മിഷ്ടദാനംചെയ്തുകാക്കുന്നസർവ്വസദാ
തന്മുഖാഭീതനാകൊല്ലനീയല്പവു
മംബുജാക്ഷേഹീതികൊണ്ടൊഴിയ്ക്കുന്നവൻ
കെട്ടുപോകുംപരിഹാസ്യനായിടുമാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.